Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

8.92 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചു; ഉദ്ഘാടനത്തിന് മുമ്പെ തകര്‍ന്ന് കനാല്‍ പാലം; അഴിമതി ചൂണ്ടിക്കാട്ടി നാട്ടുക്കാര്‍

നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയപ്പോഴാണ് കൈവരിക്കായി നിര്‍മിച്ച സ്ഥലത്തിന്റെ ഫൗണ്ടേഷന്‍ തകര്‍ന്നത്. ഫൗണ്ടേഷന്റെ അടിഭാഗത്ത് വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാതെ ചെറുഭിത്തി കെട്ടി അതിന്റെ മുകളില്‍ കൈവരി ഉറപ്പിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തിയത്. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തിയില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി നാട്ടുകാര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 07:06 pm IST
in Kollam

ചാത്തന്നൂര്‍: നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്തുകഴിയുന്ന കനാല്‍പാലം തകര്‍ന്ന് തുടങ്ങി. ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം വാര്‍ഡില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 8.92 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ചതാണിത്.

നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയപ്പോഴാണ് കൈവരിക്കായി നിര്‍മിച്ച സ്ഥലത്തിന്റെ ഫൗണ്ടേഷന്‍ തകര്‍ന്നത്. ഫൗണ്ടേഷന്റെ അടിഭാഗത്ത് വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാതെ ചെറുഭിത്തി കെട്ടി അതിന്റെ മുകളില്‍ കൈവരി ഉറപ്പിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തിയത്. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തിയില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി നാട്ടുകാര്‍ ആരോപിച്ചു.

ജി.എസ്. ജയലാല്‍ എംഎല്‍എയുടെയും സിപിഎമ്മുകാരനായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയും മേല്‍നോട്ടത്തില്‍ കെഐപി ഉദ്യോഗസ്ഥരാണ് നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയത്. ഏകദേശം അഞ്ചു ലക്ഷം രൂപ പോലും ഈ ചെറിയ നടപാതയ്‌ക്കും ചെറിയ പാലത്തിനും വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മാണ പ്രവൃത്തിയില്‍ ഗുരുതരമായ അഴിമതിയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരനും ചേര്‍ന്ന് നടത്തിയിരിക്കുന്നതെന്ന് ആരോപണം ശക്തമായി.

Tags: collapseBridgeChathannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.