Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരി കടക്കാന്‍ മൂക്കുപൊത്തണം

പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 02:29 pm IST
inKottayam
ബ്രാഹ്മണസമൂഹമഠത്തിന് സമീപം വഴിയരികില്‍ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുന്നു

ബ്രാഹ്മണസമൂഹമഠത്തിന് സമീപം വഴിയരികില്‍ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുന്നു

ചങ്ങനാശ്ശേരി ഈസ്റ്റ്: നഗരത്തിലും പഞ്ചായത്തിലും പൊതുസ്ഥലത്ത് കുന്നുകൂടി മാലിന്യം. ചീഞ്ഞുനാറിയിട്ട് വഴി നടക്കാന്‍ കഴിയുന്നില്ല, എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ചങ്ങനാശ്ശേരി നഗര ഗ്രാമ പ്രദേശങ്ങളില്‍ മൂക്കുപൊത്താതെ വഴിനടക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് മാലിന്യം തള്ളുന്നത്.  

വീടുകളില്‍ നിന്നും വ്യാപര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രിയിലാണ് റോഡരികില്‍ തള്ളുന്നത്. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കെയാണിത്. ചീഞ്ഞഴുകിയ നിലയിലാണ് പലയിടത്തും മാലിന്യം കുന്നുകൂടികിടക്കുന്നത്. ദുര്‍ഗന്ധം സഹിച്ചാണ് യാത്രക്കാര്‍ ഇതുവഴി പോകുന്നത്.  

പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന്  വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടുകളില്‍ നിന്നും ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യവും റോഡില്‍ തന്നെ തള്ളുന്നതായും മറ്റ് വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളിലും തള്ളുന്നതായും പരാതിയുണ്ട്.  

നഗരത്തിലും ഉപറോഡുകളിലും ചാക്കില്‍ കെട്ടിയ നിലയിലും മാലിന്യം കിടക്കുന്നുണ്ട്. ഇവ തെരുവ് നായ്‌ക്കള്‍ മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചു കൊണ്ടിടുന്നു.  നഗരസഭക്ക് ഡമ്പിങ്‌യാര്‍ഡ് ഉണ്ടെങ്കിലും അവിടെ മാലിന്യം തള്ളാന്‍ നാട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിയാണ്.  

മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിക്കാന്‍  നഗരത്തിലും പഞ്ചായത്തിലും സ്ഥലം ഉണ്ടെങ്കിലും അധികൃതര്‍ തയ്യാറാകുന്നില്ല. മാലിന്യ പ്രശ്‌നം നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഇതോ, ആധുനിക മാലിന്യ സംസ്‌കരണം

മാലിന്യം പൊതുനിരത്തില്‍ വിതറിയിടുന്ന ആധുനിക മാലിന്യ സംസ്‌കരണരീതി നഗരസഭ തുടങ്ങിയോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. മഹാമാരിയുടെ കാലത്തും മാലിന്യം ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന സ്ഥിതിയാണ്.  

ചാലുകുന്ന് സിഎംഎസ് കോളജ് റോഡില്‍ നിന്നും തിരുനക്കയിലേയ്‌ക്കുള്ള ശ്രീനിവാസ അയ്യര്‍ റോഡിലാണിത്. രണ്ടിടങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ബ്രാഹ്മണ സമൂഹമഠത്തിനു സമീപവും പാരഗണ്‍ റബ്ബര്‍ കമ്പനിയുടെ ഓഫീസിനു സമീപത്തെയും സ്ഥിതി വ്യത്യസ്തമല്ല. ആശുപത്രികളില്‍ ഉപയോഗിക്കുന്ന രക്തം പുരണ്ട കൈയ്യുറകള്‍ വരെ നിരത്തില്‍ ഇട്ടിട്ടുണ്ട്. ചിലത് മഴയത്ത് ഒലിച്ച് പോകുന്നത് പരിസരത്തുള്ള വീടുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കുമാണ്.  

മാലിന്യ സംസ്‌കരണത്തിന്റെ പുതിയ രീതിയാണോ ഇത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

Tags: kottayamWasteChanganassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.