Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോഫ്റ്റ്‌വെയര്‍ പിഴവ്: സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചത് നീതികരിക്കാനാകില്ല: കേരള ഹൈക്കോടതി

2016-19 വര്‍ഷ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ ബിരുദ, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാത്ത നടപടിക്കെതിരെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഒമ്പത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 01:22 pm IST
in Kerala

കൊച്ചി: സോഫ്റ്റ്‌വെയര്‍ പിഴവിനെ തുടര്‍ന്നുണ്ടായ അപാകതയുടെ പേരില്‍ വിദ്യാര്‍ഥികളുടെ ബിരുദ, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ച കേരള സര്‍വകലാശാലയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വകലാശാലയുടെ നടപടി നീതികരിക്കാനാവില്ലെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് മൂന്നാഴ്ചക്കകം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനും ഉത്തരവിട്ടു.

2016-19 വര്‍ഷ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ ബിരുദ, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാത്ത നടപടിക്കെതിരെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഒമ്പത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിര്‍ദേശം. ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സര്‍വകലാശാല നല്‍കിയിട്ടുള്ളതെന്നും തുടര്‍ പഠനത്തിന് അവസരം ലഭിച്ചിട്ടും ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ പഠനം മുടങ്ങുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

2019ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇത്രയും വര്‍ഷമായിട്ടും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ ദയ കാത്തു കിടക്കേണ്ട അവസ്ഥയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കാന്‍ സര്‍വകലാശാല ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ നീതികരിക്കാനാവില്ല. നീതീകരിക്കാനാവാത്ത കാരണങ്ങളാലാണ് ചട്ട ഭേദഗതി ചെയ്യാനുള്ള സര്‍വകലാശാല നീക്കവും ചാന്‍സലര്‍ തടഞ്ഞത്. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും തടഞ്ഞുവയ്‌ക്കാനാവില്ലെന്നും മൂന്നാഴ്ചക്കകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

Tags: Withdrawal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും

India

കുടുങ്ങുമെന്ന് ഉറപ്പായി ; ധർമ്മസ്ഥലയിൽ വച്ച് മകളെ കാണാതായെന്ന് നൽകിയ കേസ് പിൻവലിക്കാൻ ഒരുങ്ങി സുജാത ഭട്ട്

Kerala

പിഎഫില്‍ നിന്ന് ഇനി അഞ്ചു ലക്ഷം രൂപ വരെ ഒറ്റ ക്ലിക്കില്‍ പിന്‍വലിക്കാം; പുതിയ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍

World

ഡബ്ല്യു എച്ച് ഒ: അമേരിക്കയുടെ പിന്‍മാറ്റം എയ്ഡ്‌സ്, ക്ഷയരോഗ നിര്‍മ്മാര്‍ജനത്തെ പ്രതികൂലമായി ബാധിക്കും

India

റഷ്യൻ സൈന്യത്തിൽ നിന്ന് 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചു ; മോചനം പ്രധാനമന്ത്രി റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.