Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാനഡ മോഡല്‍ ഫ്രീഡം കോണ്‍വോയ് പാളി; പ്രതിഷേധകര്‍ക്കെതിരെ ടിയര്‍ഗ്യാസ് ഉപയോഗിച്ച് ഫ്രഞ്ച് പോലീസ്; 50 പേര്‍ അറസ്റ്റില്‍

ഫ്രീഡം കോണ്‍വോയ് പ്രതിഷേധ പ്രകടനങ്ങള്‍ തടയുമെന്ന് നേരത്തെ ഫ്രഞ്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. കാനഡയിലെ ഫ്രീഡം കോണ്‍വോയ്‌ക്ക് സമാനമായ രീതിയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 04:35 pm IST
in World

പാരീസ്: കാനഡയില്‍ നടന്നതിന് സമാനമായ രീതിയില്‍, ഫ്രീഡം കോണ്‍വോയ് പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധകര്‍ക്കെതിരെ കണ്ണീര്‍ വാതകം ഉപയോഗിച്ച് ഫ്രഞ്ച് പോലീസ്. ഗതാഗത തടസ്സത്തിനു കാരണമായ പ്രതിഷേധകരുടെ വാഹനവ്യൂഹം തകര്‍ക്കുന്നതിന് വേണ്ടിയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. സംഭവത്തില്‍ അമ്പതോളം പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഫ്രീഡം കോണ്‍വോയ് പ്രതിഷേധ പ്രകടനങ്ങള്‍ തടയുമെന്ന് നേരത്തെ ഫ്രഞ്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. കാനഡയിലെ ഫ്രീഡം കോണ്‍വോയ്‌ക്ക് സമാനമായ രീതിയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധകരെ തടയാന്‍ ഫ്രഞ്ച് അധികൃതര്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. കാനഡയിലെ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.

പ്രതിഷേധകരുമായി കൂടിക്കാഴ്ച നടത്താന്‍ പോലും സമ്മതിക്കാതെ രഹസ്യ കേന്ദ്രത്തിലേയ്‌ക്ക് താമസം മാറിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പോലെ, മൃദുവായ നിലപാടായിരിക്കും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിക്കുകയെന്ന് കരുതിയ പാരീസിലെ ജനങ്ങളുടെ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍  പ്രതിഷേധത്തില്‍ വന്ന് എത്തിയിരിക്കുന്നത്.

Tags: arrestfirefranceഫ്രീഡം കോണ്‍വോയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.