Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തുവരപ്പായസം നുകര്‍ന്ന് മകരം 28, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മകുടോദാഹരണം ഈ ഗ്രാമീണ ആഘോഷം

ബി.ജി.കക്കാണത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 01:21 pm IST
in Kasargod

ഇരിയ: മകരമാസം കളിയാട്ടക്കാലത്തോടൊപ്പം ചില പാരമ്പര്യ അനുഷ്ഠാന ഗ്രാമീണ ഉത്സവങ്ങളുടേത് കൂടിയാണ്. കാറ്റിന് തോര പായസം വിളമ്പുക പുതു തലമുറയ്‌ക്ക് മുന്നില്‍ പുതുമയുള്ളതാണെങ്കിലും ഇന്നും പഴയ ആചാരം അതുപോലെ തന്നെ കാത്തു സൂക്ഷിക്കുന്ന പഴമക്കാര്‍ ഉള്ളതുകൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും തനിമ ചോരാതെ നിലനില്‍ക്കുന്നു.  

എല്ലാ വര്‍ഷവും മകരം 28 നാണ് ഈ ചടങ്ങ് വടക്കേ മലബാറില്‍ നടത്താറുള്ളത്. ഈ ദിവസം വീടുകളില്‍ മുറ്റമടിക്കാനും അലക്കാനും നമ്മുടെ അമ്മന്മാരും സഹോദരിമാരും തയ്യാറല്ല. ഐതിഹ്യങ്ങള്‍ പലതാണെങ്കിലും നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞു കൊടുത്ത അനുഷ്ഠാനം അതുപോലെ തന്നെ മാറ്റം വരുത്താതെ ആചരിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഇന്നും കാണുവാന്‍ കഴിയും. മകരമാസം 28 ഏര്‍പ്പ് ഉത്സവമായും അറിയപ്പെടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മകുടോദാഹരണമായ ഈ ഗ്രാമീണ ആഘോഷം, പോയകാലത്തെ ചടങ്ങുകളില്‍ പ്രാധാന്യമേറിയതാണ്.  

നവധാന്യങ്ങളില്‍പ്പെട്ട തുവര, പയര്‍, കടല എന്നിവയില്‍ ഏതെങ്കിലുമൊരു ധാന്യം ചേര്‍ത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയില്‍ ചിലയിടങ്ങളില്‍ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിന്റെ ഉത്തമ മാതൃകകള്‍ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിനത്തില്‍ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പഴയകാലത്ത് ഈ ദിനത്തില്‍ ആയുധങ്ങള്‍പോലും ഭൂമിയില്‍ ഇറക്കിയിരുന്നില്ല. വിളവെടുപ്പു കഴിഞ്ഞ് ധാന്യങ്ങള്‍ പത്തായപ്പുരകളിലെത്തിച്ച ശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്‌ക്കും മുന്‍പു ഏര്‍പ്പ് ദിനത്തില്‍ ഭൂമിയെ മനുഷ്യന്‍ മധുരം നല്‍കി ആദരിക്കുന്നത്.

കീഴ്മാല, എരഞ്ഞിക്കല്‍ ചാമുണ്ഡേശ്വരി, മുണ്ഡ്യക്കാവ്, പയ്യന്നൂര്‍ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂര്‍ത്തി മുണ്ഡ്യക്കാവ്, പൊതാവൂര്‍ തറവാട് എന്നിവിടങ്ങളില്‍ ഇപ്പോഴും ഈ ദിനത്തില്‍ കളിയാട്ടങ്ങള്‍ നടക്കാറുണ്ട്. 

Tags: hindufestivalMakaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.