Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനും താലിബാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കം; അഞ്ച് പാക് പട്ടാളക്കാരെ കൊന്നു; പഷ്തൂണുകളെ വിഭജിക്കുന്ന അതിര്‍ത്തി വേണ്ടെന്ന് താലിബാന്‍

പാകിസ്ഥാനും താലിബാനും തമ്മില്‍ അതിര്‍ത്തിതര്‍ക്കം രൂക്ഷമാവുന്നു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി ചിതറിക്കിടക്കുന്ന പഷ്തൂണ്‍ വിഭാഗത്തെ വിഭജിച്ചുകൊണ്ട് അതിര്‍ത്തി വേലി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് താലിബാന്‍. താലിബാന്‍ സര്‍ക്കാരിലെ പ്രധാന ഗോത്രവിഭാഗമാണ് പഷ്തൂണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 09:08 pm IST
in World

ന്യൂദല്‍ഹി: പാകിസ്ഥാനും താലിബാനും തമ്മില്‍ അതിര്‍ത്തിതര്‍ക്കം രൂക്ഷമാവുന്നു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി ചിതറിക്കിടക്കുന്ന പഷ്തൂണ്‍ വിഭാഗത്തെ വിഭജിച്ചുകൊണ്ട് അതിര്‍ത്തി വേലി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് താലിബാന്‍. താലിബാന്‍ സര്‍ക്കാരിലെ പ്രധാന ഗോത്രവിഭാഗമാണ് പഷ്തൂണ്‍.  

പഷ്തൂണ്‍കാരെ വിഭജിച്ചുകൊണ്ട് ഡുറന്‍റ് ലൈനില്‍ അതിര്‍ത്തി തിരിക്കാനുള്ള മുള്ളുവേലി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ തറപ്പിച്ചുപറയുന്നു. ഇതോടെ താലിബാനെ പിന്തുണച്ചിരുന്ന പാകിസ്ഥാന്‍ അങ്കലാപ്പിലാണ്.

ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന ഡുറന്‍റ് അതിര്‍ത്തി രേഖ വരയ്‌ക്കപ്പെടുന്നത്. 2640 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിര്‍ത്തി അന്നുമുതലേ തര്‍ക്ക വിഷയമാണ്. എന്നാല്‍ ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഖുറം ജില്ലയിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പോസ്റ്റില്‍ പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന തീവ്രവാദ സംഘടനയുടെ ആക്രമണത്തില്‍ അഞ്ച് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

‘പാകിസ്ഥാന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ താലിബാന് കഴിഞ്ഞില്ലെങ്കില്‍ ആരാണ് പിന്നെ അവരെ വിശ്വസിക്കുക? അല്‍ ക്വെയ്ദയുമായും മറ്റ് തീവ്രവാദസംഘടനകളുമായും ഉള്ള ബന്ധം വേര്‍പ്പെടുത്തുമെന്ന താലിബാന്റെ വാഗ്ദാനത്തെ ആര് വിശ്വസിക്കും? ‘- പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ചോദിക്കുന്നു.

യുഎസ് പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരുമായി നേരത്തെ പാകിസ്ഥാന്‍ അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ട്. താലിബാന്‍ അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പറയുന്നത് കേള്‍ക്കുമെന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും തങ്ങള്‍ക്കെതിരെ തിരിയാന്‍ അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദികളെയും താലിബാന്‍ അനുവദിക്കില്ലെന്നുമുള്ള മൂഢവിശ്വാസം പാകിസ്ഥാന് നഷ്ടപ്പെടുകയാണ്.

അതിര്‍ത്തിക്ക് കുറുകെയുള്ള കള്ളക്കടത്തും തീവ്രവാദ ആക്രമണവും തടയാന്‍ 2014ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട്  90 ശതമാനത്തിലധികം അതിര്‍ത്തിപ്രദേശത്തും വേലി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ അതിര്‍ത്തിയിലൂടെ ഇപ്പോഴും തീവ്രവാദികള്‍ പാകിസ്ഥാനിലെത്തി തീവ്രവാദി ആക്രമണം നടത്തുന്നതായി പറയുന്നു.

ഇക്കഴിഞ്ഞ നാളിലെ മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ താലിബാന്‍കാര്‍ വേലി തകര്‍ത്ത് പാകിസ്ഥാന്‍ പട്ടാളക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. 2021 ഡിസംബര്‍ 19ന് പുറത്തുവന്ന ഒരു വീഡിയോയില്‍ താലിബാന്‍ കമാന്‍ഡര്‍ പാകിസ്ഥാന്‍ പട്ടാളക്കാരനെ ഭീഷണിപ്പെടുത്തുന്നത് ഇങ്ങിനെ: ‘ഇനിയും ഒരടി മുന്നോട്ട് വന്നാല്‍, ഞാന്‍ താങ്കളുമായി യുദ്ധം ചെയ്യും. താങ്കളുമായി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്ഥാന്റെ ദേശീയ സുരക്ഷ ഉപദേശകന്‍ മൊയീദ് യൂസഫ് ജനവരി 29,30 തീയതികളില്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍ടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍താലിബാന്‍ ശാസനപഷ്തൂണുകള്‍ഡുറന്‍റ് അതിര്‍ത്തി രേഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പാചകത്തിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാകാൻ ഇന്ത്യ ; ഷിർദ്ദിയിൽ ആരംഭിക്കുന്നത് വർഷം അഞ്ച് ലക്ഷം ഷെല്ലുകൾ നിർമ്മിക്കാൻ ശേഷിയുള്ള കേന്ദ്രം

മണ്‍റോതുരുത്തില്‍ ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.