Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം ഹിജാബ്, പിന്നെ കിതാബ് (പുസ്തകം); വ്യാപക പ്രചാരണവുമായി ഒവൈസിയുടെ പാര്‍ട്ടിക്കാര്‍

ഇക്കാലത്ത് പെണ്‍കുട്ടികള്‍ വളരെ ചെറിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്, ഞങ്ങള്‍ അതിനെതിരെ പ്രതികരിക്കുകയോ അവരെ തടയുകയോ ചെയ്യുന്നില്ല, അതിനാല്‍ ഇസ്ലാമിന് അനുസൃതമായി ഞങ്ങളുടെ പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ ഞങ്ങളെ അനുവദിക്കണം, എഐഎംഐഎം പ്രവര്‍ത്തകന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:38 pm IST
inIndia

മുംബൈ: കര്‍ണാടകയിലെ വിദ്യാലയങ്ങളിലെ ഹിജാബ് വിവാദത്തിനിടയില്‍, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രവര്‍ത്തകര്‍ മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയില്‍ ‘പെഹലെ ഹിജാബ്, ഫിര്‍ കിതാബ്’ (ആദ്യം ഹിജാബ്, പിന്നെ പുസ്തകം) എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ഹിജാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നും മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബും ബുര്‍ഖയും ധരിച്ചാണ് വീടിന് പുറത്തിറങ്ങുന്നതെന്നും ഒരു എഐഎംഐഎം പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാലത്ത് പെണ്‍കുട്ടികള്‍ വളരെ ചെറിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്, ഞങ്ങള്‍ അതിനെതിരെ പ്രതികരിക്കുകയോ അവരെ തടയുകയോ ചെയ്യുന്നില്ല, അതിനാല്‍ ഇസ്ലാമിന് അനുസൃതമായി ഞങ്ങളുടെ പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ ഞങ്ങളെ അനുവദിക്കണം, എഐഎംഐഎം പ്രവര്‍ത്തകന്‍ പറഞ്ഞു.കര്‍ണാടകയില്‍ കടുത്ത ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്ന് ഹിജാബ് അണിയറയില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി നേരത്തെ വിമര്‍ശിച്ചിരുന്നു. ‘ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന നമ്മുടെ സഹോദരിമാര്‍ അവരുടെ പോരാട്ടത്തില്‍ വിജയിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 19, 21 എന്നിവയുടെ ഗുരുതരമായ ലംഘനങ്ങളാണ് കര്‍ണാടകയില്‍ നടക്കുന്നത്. കര്‍ണാടകയിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഞാന്‍ അപലപിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഒവൈസി പറഞ്ഞു.

പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കോളേജ് അഡ്മിനിസ്‌ട്രേഷനുകള്‍ അംഗീകരിച്ച യൂണിഫോം മാത്രമേ ധരിക്കാവൂ, മറ്റ് മതപരമായ ആചാരങ്ങള്‍ അനുവദിക്കില്ല. ഇതാണ് ഹിജാബ് വിവാദത്തിനു വഴിവച്ചത്.  

Tags: Hijabഎഐഎംഐഎം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.