Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഈരാറ്റുപേട്ടയുടെ മാലിന്യ പ്രശ്‌നം തീരും

തേവരുപാറ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സമീപത്തെ മാലിന്യ കൂമ്പാരം ബയോ മൈനിങ് സംവിധാനത്തോടെ സംസ്‌കരിക്കാന്‍ രണ്ടേകാല്‍ കോടി രൂപ വകയിരുത്തി ശുചിത്വ മിഷന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 11:28 am IST
in Kottayam
ഈരാറ്റുപേട്ട തേവരുപാറയിലെ മാലിന്യക്കൂമ്പാരം

ഈരാറ്റുപേട്ട തേവരുപാറയിലെ മാലിന്യക്കൂമ്പാരം

ഈരാറ്റുപേട്ട: നഗരസഭയിലെ പ്രധാന പ്രശ്നമായ മാലിന്യ സംസ്‌കരണത്തിന് പരിഹാരമാകുന്നു. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സമീപത്ത് തള്ളിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയായി.  

തേവരുപാറ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സമീപത്തെ മാലിന്യ കൂമ്പാരം ബയോ മൈനിങ് സംവിധാനത്തോടെ സംസ്‌കരിക്കാന്‍ രണ്ടേകാല്‍ കോടി രൂപ വകയിരുത്തി ശുചിത്വ മിഷന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. ഡിപിആര്‍ ഉള്‍പ്പടെ ലോക ബാങ്കിന് നല്‍കുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭാധികൃതരും ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഇന്‍സ്പെക്ടറും തേവരുപാറ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തി പരിശോധിച്ചു.  

നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉയര്‍ന്ന പ്രദേശമായ തേവരുപാറയിലാണ് തള്ളുന്നത്. ജൈവ അജൈവ മാലിന്യങ്ങള്‍ ഉള്‍പ്പടെയാണ് തേവരുപാറ ഡംബിങ് യാര്‍ഡില്‍ എത്തുന്നത്. ഇതിന്റെ പരിഹാരത്തിനായി ലക്ഷങ്ങള്‍ വരുന്ന മെഷിനറികളുടെ സഹായത്തോടെ  മാലിന്യ സംസ്‌കരണം ലക്ഷ്യം വെച്ചെങ്കിലും അവയൊന്നും ശാശ്വത പരിഹാരമായിരുന്നില്ല. കാല്‍ നൂറ്റാണ്ട് മുമ്പ് ഡംമ്പിങ് യാര്‍ഡ് ആരംഭിച്ചത് മുതലുള്ള മാലിന്യമാണ് ഇവിടെയുള്ളത്. 7788 മീറ്റര്‍ ക്യുബിക്ക് മാലിന്യം ഉണ്ടെന്നാണ് കണക്ക്.

തേവരുപാറയിലെ മാലിന്യ കൂമ്പാരം മീനച്ചിലാറിന് സമീപത്തേക്ക് വരെയെത്തിയിരുന്നു. മഴക്കാലത്ത് ഇതിലൊരംശം മീനച്ചിലാറ്റിലേയ്‌ക്ക് എത്തുകയും ചെയ്തിരുന്നു. പ്രദേശത്തെ മാലിന്യം പൂര്‍ണമായും മാറിയാല്‍ ഇതിനൊരു പരിഹാരവും ലഭിക്കും. അതോടൊപ്പം മാലിന്യമലയില്‍ നിന്നും സഹിക്കാന്‍ കഴിയാത്ത ദുര്‍ഗന്ധവും കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു തേവരുപാറ നിവാസികള്‍ക്ക് ഏറെ ആശ്വാസവും ലഭിക്കും.

Tags: kottayamErattupettaWaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.