Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുകിട വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സും ധനസഹായ നിധിയും; വിപുലമായ ക്ഷേമ പദ്ധതിയുമായി വികെസി

'ചെറുകിട കച്ചവക്കാര്‍, മൊത്തവ്യാപാരികള്‍, ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരടങ്ങുന്ന ഒരു വലിയ കുടുംബമാണ് വികെസി. പുതുതായി അവതരിപ്പിച്ച VKC #ShopLocal Dealer Care പദ്ധതിയിലൂടെ ഇവരില്‍ ഓരോരുത്തരുടേയും ക്ഷേമം ഉറപ്പാക്കും. ഏകദേശം 15000 ഡീലര്‍മാര്‍ക്കു ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം'- വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാക്ക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 06:48 pm IST
inKerala

കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്‌ക്ക് ഉത്തേജനം നല്‍കുന്ന #ShopLocal പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ (VKC #ShopLocal Dealer Care Scheme) എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും അവര്‍ക്കു കീഴിലുള്ള ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്തു. വില്‍പ്പനയ്‌ക്ക് ആനുപാതികമായി വ്യാപാരിക്കും സെയില്‍സ്മാനും – ഒരു കടയിലെ നാലുപേര്‍ക്കു വരെ ഏപ്രില്‍ ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. എല്ലാവിധ അപകടങ്ങള്‍ക്ക് 40,000 രൂപ വരെ ആശുപത്രി ചികിത്സാ ധനസഹായം ലഭിക്കും.  മികച്ച പ്രകടനം കാഴ്ചവെച്ച റീട്ടെയിലര്‍മാരായ മുജീബ് റഹ്മാന്‍, വി എ ഫൈസല്‍, സിദ്ദീഖ് എന്നിവര്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള ആദ്യ ഇന്‍ഷൂറന്‍സ് പോളിസി ചടങ്ങില്‍ മന്ത്രി കൈമാറി.

‘ചെറുകിട കച്ചവക്കാര്‍, മൊത്തവ്യാപാരികള്‍, ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരടങ്ങുന്ന ഒരു വലിയ കുടുംബമാണ് വികെസി. പുതുതായി അവതരിപ്പിച്ച  VKC #ShopLocal Dealer Care പദ്ധതിയിലൂടെ ഇവരില്‍ ഓരോരുത്തരുടേയും ക്ഷേമം ഉറപ്പാക്കും. ഏകദേശം 15000 ഡീലര്‍മാര്‍ക്കു ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം’- വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാക്ക് പറഞ്ഞു.

വ്യാപാരികള്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായം ഉറപ്പാക്കുന്ന ഒരു കോടി രൂപയുടെ (പരമാവധി) പ്രത്യേക ബെനവലന്റ് ഫണ്ടാണ് ഡീലര്‍ കെയര്‍ സ്‌കീമില്‍ വികെസി ഗ്രൂപ്പ് നടപ്പിലാക്കുന്ന മറ്റൊരു പദ്ധതി. ഈ ധനസഹായ നിധിയിലേക്ക് ആദ്യ ഘട്ടമായി 50 ലക്ഷം രൂപ ഏപ്രില്‍ ഒന്നിന് കമ്പനി നിക്ഷേപിക്കും. കേരളത്തിലെ വ്യാപാരികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചികിത്സാ ധനസഹായമായി ഈ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കും. ഓരോ വര്‍ഷവും വികെസി ഗ്രൂപ്പ് ഈ ഫണ്ടിലേക്കായി ഒരു കോടി രൂപ വീതം നീക്കിവെക്കും. ഒരോ വര്‍ഷവും ബാക്കി വരുന്ന തുക അടുത്ത വര്‍ഷത്തില്‍ കൂടുതല്‍ ധനസഹായ വിതരണത്തിന് ഉപയോഗപ്പെടുത്തും. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും നടത്തിപ്പിനുമായി ഹോള്‍സെയില്‍-റീട്ടെയ്ല്‍ വ്യാപാരികളുടെ പ്രതിനിധികള്‍, സ്വതന്ത്ര അംഗങ്ങള്‍ എന്നിവരടങ്ങുന്ന പ്രത്യേക ഭരണസമിതി രൂപീകരിക്കുമെന്നും വികെസി ഗ്രൂപ്പ് അറിയിച്ചു.

Tags: keralavkcവ്യാപാരികള്‍ഇന്‍ഷുറന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.