Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വാഗ്ദാനങ്ങള്‍ ഏറെ; അപകടങ്ങള്‍ തുടരുന്നു

അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടക്കാത്ത പദ്ധതികള്‍ പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊടിയ അപകട വളവുകള്‍ നിവര്‍ത്താന്‍ പദ്ധതികള്‍ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 03:37 pm IST
inKottayam

ചങ്ങനാശ്ശേരി ഈസ്റ്റ്: എല്ലാം ശരിയാക്കാം എന്നു പറയുന്നവരെ പിന്നെ കാണുന്നത് അടുത്ത അപകടം ഉണ്ടാകുമ്പോള്‍. കഴിഞ്ഞ ദിവസം മൂന്നു പേരുടെ മരണത്തിന് ഇടയായപ്പോള്‍ ക്യാമറ സ്ഥാപിക്കാന്‍ 55ലക്ഷം രൂപ എംഎല്‍എ വാഗ്ദാനം ചെയ്തു.  

അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടക്കാത്ത പദ്ധതികള്‍ പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊടിയ അപകട വളവുകള്‍ നിവര്‍ത്താന്‍ പദ്ധതികള്‍ ഇല്ല. അനേകം ജീവനുകളാണ് ആഴ്ചകളുടെ വ്യത്യാസത്തില്‍ പൊലിയുന്നത്. അച്ഛനമ്മമാര്‍ കണ്ണീരും കൈയ്യു മായി മരിച്ചു ജീവിക്കുന്നു. ളായിക്കാട് മുതല്‍ കുറിച്ചി ഔട്ട് പോസ്റ്റ് വരെ നിരവധി വലിയ വളവുകളുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതും ഈ വളവുകളിലാണ്. പല പഞ്ചായത്തകളിലേയും അവസ്ഥ ഇതുതന്നെയാണ്.  

മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്ത് കളിലും ധാരാളം വളവുകള്‍ അപകടം വരുത്തുന്നു. ഡീലക്‌സ് പടിയിലെ വളവ് പെരുംതുരുത്തി- ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡിലെ ഏറ്റവും വലിയ അപകടവളവുകളില്‍ ഒന്നാണ്. ഇവിടെ വളവുകള്‍ നിവര്‍ത്തുന്നതിന്റെ ഭാഗമായി പിഡബ്ലിയുഡി റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധന നടത്തി പോയി. മുണ്ടു പാലാത്തിനും പയനീയര്‍ യു.പി സ്‌കൂളിനുമിടയിലുള്ള ഭാഗത്തെ വളവുകളാണ് നിവര്‍ത്തേണ്ടത്. ഏകദേശം 25 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇവിടവും ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സ്ഥലമാണ്. പക്ഷെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതല്ലാതെ യാതൊരു നടപടികളും പിന്നീട് ഉണ്ടായിട്ടില്ല.  

കുന്നുംപുറം പഴയ പോലീസ് സ്റ്റേഷനു സമീപം ഉള്ള വളവും വളരെ ഭീതി നിറഞ്ഞതാണ്. മുക്കാട്ടു പടിക്കും പഞ്ചായത്ത് പടിക്കും ഇടയിലുള്ള വളവുകളിലും അപകടം നിത്യ സംഭവമാണ്. മാടപ്പള്ളി ഇല്ലിക്കല്‍, നടക്കാപ്പാടം എന്നിവടങ്ങളിലും അപകടങ്ങളും, ആളപായവും ഉണ്ടാകുന്നുണ്ട്. കൊടുംവളവിലെ അമിത വേഗമാണ് അപകടങ്ങള്‍ക്ക് കൂടുതല്‍ കാരണമാകുന്നത്. സംഘം തിരിഞ്ഞ് രാത്രി കാലങ്ങളില്‍ അമിത വേഗത്തില്‍ വലിയ ശബ്ദത്തില്‍ ബൈക്കുകള്‍ പായുന്നു. ഇത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. രാത്രി 9ന് ശേഷമാണ് ഈ കൂട്ടര്‍ ഇത്തരം അഭ്യാസങ്ങളുമായി പുറത്തു വരുന്നത്. ഇത് സാധാരണ വാഹന യാത്രക്കാര്‍ക്കരുടെ പേടിസ്വപ്‌നമായി മാറികഴിഞ്ഞു.  

ഇവരെ നിരീക്ഷിക്കാന്‍ പോലീസുമില്ല, മോട്ടോര്‍ വാഹന വകുപ്പുമില്ല. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്ന വരെ നേരിടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: accidentChanganasserymc road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.