Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഉത്തരായനവും കാത്ത് ഗാംഗേയന്‍

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Feb 7, 2022, 06:00 am IST
inSamskriti

അര്‍ജുനന്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മന്റെ നേര്‍ക്ക് ശരവര്‍ഷം തൂകി. അപ്പോള്‍ ദുശ്ശാസ്സനനോടായി ചിരിച്ചുകൊണ്ട് ഭീഷ്മന്‍ പറഞ്ഞു, ”വജ്രാശനികള്‍ പോലെ അര്‍ജുനന്‍ തൊടുക്കുന്ന അമ്പുകള്‍ എല്ലാം നിരക്കെ എത്തുന്നു. അവയൊന്നും ശിഖണ്ഡിയുടേതല്ല. അവ മര്‍മം പിളര്‍ക്കുന്നു, ചട്ടപൊട്ടിക്കുന്നു. മുസലംപോലെ എന്നിലേല്‍ക്കുന്നു. അവയൊന്നും ശിഖണ്ഡിയുടേതല്ല.  വജ്രംപോലെയുള്ളവ, കടുംബ്രഹ്മദണ്ഡംപോലെയുള്ളവ, യമദൂതരെപ്പോലെ എന്റെ പ്രാണപീഡചെയ്യുന്നു. ഗദയും പരിഘവും ശിഖണ്ഡിയുടേതല്ല.  ക്രൂരവിഷസര്‍പ്പങ്ങള്‍ പോലെ എന്നെ അവ നക്കുന്നു. അതൊന്നും ശിഖണ്ഡിയുടേതല്ല. ഇവ അര്‍ജുന ബാണങ്ങളാണ്, ശിഖണ്ഡിയുടെതല്ല. ഞണ്ടിന്‍കുഞ്ഞ് അമ്മയെ പിളര്‍ക്കുംപോലെ അവ എന്റെ അംഗങ്ങളെ പിളര്‍ക്കുന്നു. വീരന്‍ ഗണ്ഡീവിയും കപികേതുവുമാകുന്ന അര്‍ജുനനല്ലാതെ മറ്റൊരു രാജാവും ഇങ്ങനെ എന്നെ ദുഃഖിപ്പിക്കുകയില്ല,” എന്നു പറഞ്ഞുകൊണ്ട് പാണ്ഡവപ്പടക്കുനേരേ ഭീഷ്മന്‍ ചുട്ട ബാണങ്ങള്‍ അയച്ചുകൊണ്ടിരുന്നു. അര്‍ജുനനും ഉഗ്രതാണ്ഡവമാടി.  

കുരുക്കളെ ആട്ടിയോടിച്ച് ശരവര്‍ഷങ്ങള്‍ തൂകിക്കൊണ്ടിരുന്ന അര്‍ജുനന്‍,”വീഴ്‌ത്തിക്കൊള്‍വിന്‍, പോയിപ്പിടിപ്പിന്‍, യുദ്ധംചെയ്‌വിന്‍, മുറിക്കുവിന്‍” എന്നു ഭീഷ്മന്റെ തേരിന്‍നേര്‍ക്ക് നോക്കി അതിഘോഷമുണ്ടാക്കി. ശരീരമാകെ ഈരണ്ടംഗുലത്തിലും മുറിവേറ്റ ഭീഷ്മന്‍ കിഴക്ക് തലയായി തകര്‍ന്നു തേര്‍വിട്ടു വീണു. സൂര്യന്‍ താഴുവാന്‍ അല്പംമാത്രം ശേഷിക്കെ ഭീഷ്മന്‍ വീണപ്പോള്‍ വാനോര്‍ലോകത്തും ഭൂമിയിലും ഹാ ഹാ രവങ്ങള്‍ മുഴങ്ങി.   ശരജാലം തറച്ചതുകൊണ്ട് നിലത്തുതൊടാതെ ഇന്ദ്രദ്ധ്വജമഴിച്ചിട്ടപോലെ ശരതല്പത്തിലായി ചാഞ്ഞു. തേര്‍ത്തട്ടില്‍നിന്നു വീണുപോയ അദ്ദേഹം ദിവ്യഭാവമുള്‍ക്കൊണ്ടു.  ആകാശദേശത്തെങ്ങും ദിവ്യവാക്കുകള്‍ കേട്ടു. മഹാത്മാവായ ഗാംഗേയന്‍, സര്‍വശാസ്ത്രധരോത്തമന്‍ അങ്ങനെ ആ ശരശയ്യയില്‍ ഉത്തരായനവും കാത്തുകിടന്നു.  

Tags: മഹാഭാരതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.