Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹിറ്റ്മാന്‍ യുഗത്തിന് വിജയത്തുടക്കം; ആയിരാമത്തെ ഏകദിനം അവിസ്മരണീയമാക്കി ചഹലും രോഹിതും

ഇന്ത്യയുടെ ആയിരാമത്തെ രാജ്യാന്തര ഏകദിനമാണിത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലായി. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി രോഹിതിന്റെ അരങ്ങേറ്റ മത്സരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 10:20 pm IST
inCricket

അഹമ്മദാബാദ്: മുന്നില്‍ നിന്ന് നയിച്ച ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ അടിപൊളി ബാറ്റിങ്ങും യുസ്‌വേന്ദ്ര ചഹലിന്റെ സ്പിന്‍ മാജിക്കും ഇന്ത്യക്ക് ആയിരാമത്തെ ഏകദിനത്തില്‍ വിജയമൊരുക്കി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു.

ഇന്ത്യയുടെ ആയിരാമത്തെ രാജ്യാന്തര ഏകദിനമാണിത്. ഈ വിജയത്തോടെ  ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലായി. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി രോഹിതിന്റെ അരങ്ങേറ്റ മത്സരമാണിത്.  

യുസ്‌വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും തീര്‍ത്ത സ്പിന്‍ കെണിയില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് 177 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ഇന്ത്യ 28 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. ചഹലും സുന്ദറും ചേര്‍ന്ന് വിന്‍ഡീസിന്റെ ഏഴു വിക്കറ്റുകള്‍ പിഴുതൊടുത്തു. ചഹല്‍ 49 റണ്‍സിനു നാലു വിക്കറ്റും സുന്ദര്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. ചഹലാണ് കളിയിലെ കേമന്‍.  

ഇന്ത്യന്‍ ക്യാപ്റ്റന്‍ 51 പന്തില്‍ അറുപത് റണ്‍സ് അടിച്ചെടുത്ത് ടോപ്പ് സ്‌കോററായി. പത്ത്് ഫോറും ഒരു സിക്‌സറും പൊക്കി. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 34 റണ്‍സുമായും അരങ്ങേറ്റക്കാരനായ ദീപക് ഹൂഡ 32 പന്തില്‍ 26 റണ്‍സുമായും കീഴടങ്ങാതെ നിന്നു. ആദ്യ വിക്കറ്റില്‍ രോഹിതും ഇഷാന്‍ കിഷനും  84 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യക്ക് ഗംരീര തുടക്കം നല്‍കി. എന്നാല്‍ രോഹിത് ശര്‍മ്മ , ഇഷാന്‍ കിഷന്‍ (28) വിരാട് കോഹ് ലി (8), ഋഷഭ് പന്ത് (11) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ പതറി. എന്നാല്‍ സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ബാറ്റിങ്ങിനയക്കപ്പെ്ട്ട വിന്‍ഡീസ് മുന്‍ നായകന്‍ ജേസണ്‍ ഹോഡറിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് സ്‌കോര്‍ 176 റണ്‍സിലെത്തിച്ചത്. ഹോള്‍ഡര്‍ 71 പന്തില്‍ നാലു  സിക്‌സറുകളുടെ പിന്‍ബലത്തില്‍ 57 റണ്‍സ് കുറിച്ചു. ഫാബിയന്‍ അലന്‍ 29 റണ്‍സ് എടുത്തു.

സ്‌കോര്‍ബോര്‍ഡ്

വിന്‍ഡീസ്: ഷായ് ഹോപ്പ് ബി മുഹമ്മദ് സിറാജ് 8, ബ്രണ്ടന്‍ കിങ്് സി യാദവ് ബി വാഷിങ്ടണ്‍ സുന്ദര്‍ 13, ഡാരന്‍ ബ്രാവോ എല്‍ബിഡബ്ല്യു ബി വാഷിങ്ടണ്‍ സുന്ദര്‍ 18, ഷമര്‍ ബ്രൂക്ക്‌സ് സി ഋഷന്ത് പന്ത് ബി ചഹല്‍ 12, നിക്കോളസ് പൂരന്‍ എല്‍ബിഡബ്ല്യു ബി ചഹല്‍ 18, കീരോണ്‍ പൊള്ളാര്‍ഡ്് ബി ചഹല്‍ 0, ജേസണ്‍ ഹോള്‍ഡര്‍ സി ഋഷന്ത് പന്ത് ബി പ്രസിദ്ധ് കൃഷ്ണ 57, അകീല്‍ ഹുസൈന്‍ സി ഋഷന്ത് പന്ത് ബി പ്രസിദ്ധ് കൃഷ്ണ 0, ഫാബിന്‍ അലന്‍ സി ആന്‍ഡ് ബി വാഷിങ്ടണ്‍ സുന്ദര്‍ 29, അല്‍സാരി ജോസഫ് സി യാദവ് ബി ചഹല്‍ 13, കെമര്‍ റോച്ച് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8, ആകെ 43.5 ഓവറില്‍ 176.

വിക്കറ്റ് വീഴ്ച: 1-13, 2-44, 3-45, 4-71, 5-71, 6-78, 7-79, 8-157, 9-167, 10-176.

ബൗളിങ്: മുഹമ്മദ് സിറാജ് 8-2-26-1, പ്രസിദ്ധ് കൃഷ്ണ 10-0-29-2, വാഷിങ്ടണ്‍ സുന്ദര്‍ 9-1-30-3, ഷാര്‍ദുല്‍ താക്കുര്‍ 7-0-38-0, യുസ്‌വേന്ദ്ര ചഹല്‍ 9.5-0-49-4.  

ഇന്ത്യ: രോഹിത് ശര്‍മ്മ എല്‍ബിഡബ്ല്യു ബി ജോസഫ് 60, ഇഷാന്‍ കിഷന്‍ സി അലന്‍ ബി ഹുസൈന്‍ 28, വിരാട് കോഹ് ലി സി റോച്ച് ബി ജോസഫ് 8, ഋഷഭ് പന്ത് റണ്‍ഔട്ട് 11, സൂര്യകുമാര്‍ യാദവ്് നോട്ടൗട്ട് 34, ദീപക് ഹൂഡ നോട്ടൗട്ട്് 26 ,   എക്‌സ്ട്രാസ്  11 ആകെ 28 ഓവറില്‍ നാലു വിക്കറ്റിന് 178.  

വിക്കറ്റ് വീഴ്ച: 1-84, 2-93, 3-115, 4-116

ബൗളിങ്: കെമര്‍ റോച്ച് 5-0-41-0, ജേസണ്‍ ഹോള്‍ഡര്‍ 5-0-29-0, അല്‍സാരി ജോസഫ് 7-0-45-2, അകീല്‍ ഹുസൈന്‍ 9-0-46-1, ഫാബിയന്‍ അലന്‍ 2-0-14-0.  

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്cricketrohit sharmayuzvendra chahal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.