Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയ്‌ക്കെതിരെ 3000 സൈനികരെക്കൂടി അയച്ച് അമേരിക്ക; റഷ്യക്കാരെ ആക്രമിക്കുന്ന വ്യാജവീഡിയോ നിര്‍മ്മിച്ച് ഉക്രെയ്‌നെ റഷ്യ ആക്രമിച്ചേക്കുമെന്ന് യുഎസ്

നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താന്‍ റഷ്യയ്‌ക്കെതിരെ 3000 സൈനികരെക്കൂടി അയച്ച് അമേരിക്ക. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗ്ഗ് മുതല്‍ പോളണ്ട്, ജര്‍മ്മനി വരെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 02:34 pm IST
inWorld

വാഷിംഗ്ടണ്‍: നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താന്‍ റഷ്യയ്‌ക്കെതിരെ 3000 സൈനികരെക്കൂടി അയച്ച് അമേരിക്ക. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗ്ഗ് മുതല്‍ പോളണ്ട്, ജര്‍മ്മനി വരെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

യുഎസിന്റെ ഈ നീക്കത്തെ റഷ്യ അപലപിച്ചു. ‘ആശങ്കകളെ കൂടുതല്‍ പെരുപ്പിക്കുകയാണ് ഈ നീക്കം,’ ക്രെംലിന്‍ പ്രതിനിധി പറഞ്ഞു. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ 1,30,000 റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം, ഉക്രെയ്‌നില്‍ നിന്നും റഷ്യക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് കാണിക്കുന്ന ചില വ്യാജവീഡിയോകള്‍ റഷ്യനിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതിന്റെ മറവില്‍ ഉക്രെയ്‌നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇത് യുഎസിന്റെ പ്രചാരണമാണെന്നും റഷ്യ തിരിച്ചടിച്ചു.

ഉക്രെയ്‌നെതിരെ ആക്രമിച്ചാല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഉന്നപന്നങ്ങളുടെയും സേവനത്തിന്റെയും പുതിയൊരു നീണ്ട ലിസ്റ്റ് തന്നെ അമേരിക്ക തയ്യാറാക്കിയിരിക്കുകയാണ്. റഷ്യയെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ഈ നീക്കം. എന്നാല്‍ യൂറോപ്പില്‍ ഉക്രെയ്‌നെക്കൂടി ഉള്‍പ്പെടുത്തി നാറ്റോയെ വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശിയിലാണ് റഷ്യ.

ഇതിനിടെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അതിനെ മറികടക്കാന്‍ ചൈനയുമായി പുടിന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പുടിനും ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏത് നീക്കത്തിനും റഷ്യയ്‌ക്ക് ചൈനയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്.

അതേ സമയം ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തി്‌ന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാനസലര്‍ സ്‌കോള്‍സും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ്.

Tags: ഷീ ജിന്‍പിങ്റഷ്യUkrainechinaയുഎസ്pentagonEmmanuel Macronനാറ്റോVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.