Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഡോ. രഞ്ജിത് പിള്ള കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

ഡോ.രാധ മേനോന്‍, ഡോ. കലാ ഷാഹി, ഗണേഷ് ഗോപാല പണിക്കര്‍, രേഷ്മ വിനോദ്, എന്നിവരെ ഉപാദ്ധ്യക്ഷന്‍മാരായും തെരഞ്ഞെടുത്തതായി ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 06:19 am IST
inUS

അനില്‍ ആറന്മുള  

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) 2023 കണ്‍വന്‍ഷന്‍ ചെയര്‍മാനായി രഞ്ജിത് പിള്ളയെ (ഹ്യൂസ്റ്റന്‍) തെരഞ്ഞെടുത്തു. ഡോ.രാധ മേനോന്‍, ഡോ. കലാ ഷാഹി, ഗണേഷ് ഗോപാല പണിക്കര്‍, രേഷ്മ വിനോദ്,   എന്നിവരെ  ഉപാദ്ധ്യക്ഷന്‍മാരായും തെരഞ്ഞെടുത്തതായി ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ രഞ്ജിത് ഐ.ടി. സംരംഭകനാണ്. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്‌മകളിലും സാമൂഹിക സാംസ്‌കാരിക മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കര്‍മ്മനിരതനായ അദ്ദേഹം കെ എച്ച് എന്‍ എ യുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ക്രിയാത്മകമായ പങ്കു വഹിച്ചിരുന്നു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലിക്കട്ട് എന്‍ ഐ ടി യില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. സ്‌കൂള്‍  കോളജ് തലത്തില്‍ കലാ പ്രതിഭയായിരുന്ന രഞ്ജിത്തിനെ കേരള യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലം മുതല്‍  ശ്രീരാമകൃഷ്ണ മിഷനുമായും സ്വാമി സത്യാനന്ദ സരസ്വതി ആശ്രമവുമായും അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്നു. കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ ഏഷ്യാനെറ്റിലും 24 ന്യൂസിലും അവതാരകനായി പ്രവര്‍ത്തിച്ചു . അഞ്ജലി എന്റര്‍ടെയിന്‍മെന്റ് ആന്റ് പ്രൊഡക്ഷന്‍ കമ്പനി , സ്മാള്‍ ഇംപോര്‍ട്ടിംഗ് കമ്പനി എന്നിവയില്‍ മാനേജിംഗ് പാര്‍ട്ണറാണ്. തിരുവനന്തപുരം മംഗള ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമസ്ഥത വഹിക്കുന്ന കുടുംബാംഗമാണ്.

റിട്ട. പബ്ലിക് പ്രോസിക്യൂട്ടറും ഗുരുവായൂര്‍ ഭരണ സമിതി അംഗവും എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റുമായ  മധുസൂദനന്‍ പിള്ളയുടേയും  മംഗല സ്‌കൂള്‍ മാനേജ്‌മെന്റ് അംഗവും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ പ്രേമ യുടേയും പുത്രനാണ്. ആറന്‍മുള അറയ്‌ക്കല്‍ കുടുംബാംഗം വിനിത നായരാണ് ഭാര്യ.  

ആലുവയില്‍ നിന്നുള്ള ഡോ.രാധ മേനോന്‍ കാലിഫോര്‍ണിയ ആപ്പിള്‍ വാലിയിലാണ് താമസം. സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തല്പരയായ രാധ മേനോന്‍ എ കെ എം ജി മുന്‍ പ്രസിഡന്റുമായിരുന്നു. എ എ പി ഐ, കെ എച്ച് എന്‍ എ എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകയാണ്. കെ എച്ച് എന്‍ എ ലോസ് ആഞ്ചലസ് കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്നു. ടെന്നീസും സ്‌കീയിംഗും വിനോദമായി കാണുന്ന ഡോ.രാധ മേനോന് രണ്ട് പുത്രിമാരാണുള്ളത്.

എറണാകുളം സ്വദേശിയായ ഡോ. കലാ ഷാഹി വാഷിംഗ്ടണ്‍ ഡി സി ഫസ്റ്റ് ക്ലിനിക് ഹെല്‍ത്ത് കെയര്‍ സിസ്റ്റം മെഡിക്കല്‍ ഡയറക്ടറാണ്. സെക്കന്‍ഡ് ചാന്‍സ് അഡിക്ഷന്‍ സെന്റര്‍ മേരിലാന്‍ഡ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബിഹേവിയര്‍ ഹെല്‍ത്ത് റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന വനിതാ സമിതി ചെയര്‍ പേഴ്‌സണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫെഡറേഷന്‍ ഓഫ് ശ്രീ നാരായണ അസോസിയേഷന്‍ സ് ഇന്‍ നോര്‍ത്ത് അമേരിക്ക (എന്റര്‍ടെയിന്‍മെന്റ് ചെയര്‍ പേഴ്‌സണ്‍), കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ്. ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ,കരിസ്മ , സൊലാങ്, കരുണ എന്നിവയിലും സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് നൃത്ത രൂപങ്ങളിലും ചിത്രശില്പകലയിലും മികവ് തെളിയിച്ച കലാകാരിയാണ്.

എറണാകുളം സ്വദേശിയായ ഗണേഷ് ഗോപാല പണിക്കര്‍ ഫീനിക്‌സില്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വെല്‍ഫെയര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഏജന്‍സി ഉടമയുമാണ്.  ഭാരത് ഹെറിറ്റേജ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ പദവി വഹിക്കുന്നു. സെന്‍ട്രല്‍ ഒഹിയോ മലയാളി അസോസിയേഷന്‍,അയ്യപ്പ ഭജന സംഘം, കേരള ഹിന്ദൂസ് ഓഫ് അരിസോണ , അരിസോണ മലയാളി അസോസിയേഷന്‍, ചിന്‍മയ മിഷന്‍ ഫീനിക്‌സ്, യൂത്ത് ആര്‍ട്ടിസ്റ്റ് ഡവലപ്‌മെന്റ് അസോസിയേഷന്‍ , ഫോമ എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനാണ്.

കോഴിക്കോട് സ്വദേശിയായ രേഷ്മ വിനോദ് ടെക്‌സാസിലാണ് ഹ്യൂസ്റ്റണിലാണ് താമസിക്കുന്നത്. ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ , ഹൂസ്റ്റണ്‍ കേരള ഹിന്ദു സൊസൈറ്റി, ഹൂസ്റ്റണ്‍ ശ്രീ നാരായണ ഗുരു മിഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ നഴ് സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകയാണ്. ഫ്‌ലവേഴ്‌സ് ടി.വി യുടെ  യുഎസ് എ ആങ്കറായും മല്ലു കഫേ റേഡിയോ യു എസ്എ ആര്‍ ജെ യായും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.
Entertainment

മുംബൈയിലെത്തി രാമസിംഹന്‍; മുംബൈയിലെ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു; കേരളത്തില്‍ നാലാം വാരത്തിലേക്ക്

Samskriti

സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നവര്‍ വിവരദോഷികള്‍: ശ്രീകുമാരന്‍ തമ്പി (വീഡിയോ)

US

കെ എച്ച് എന്‍ എ ഭാരവാഹികള്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി

Article

പ്രഭാവര്‍മ്മ കള്ളം പറയുമ്പോള്‍

US

ഹിന്ദു കോണ്‍ക്‌ളേവില്‍ കെ എച്ച് എന്‍ എ സേ്ക്കാളര്‍ഷിപ്പ് വിതരണം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.