Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലത്ത് വരിനെല്ല് വ്യാപനം രൂക്ഷം; കൊയ്ത നെല്ല് പാടത്ത് ഉപേക്ഷിച്ച് മടങ്ങേണ്ട അവസ്ഥ; നെല്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

വരിനെല്ലിന്റെ വ്യാപനം തടയാനാകാതെ കൊല്ലത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നത്. ശൂരനാട് തെക്ക് ആര്യാട്ടുതറ, താമരശ്ശേരി ഏലാകളിലാണ് വരിനെല്ല് വ്യാപിച്ചത്. ഈ ഏലാകളില്‍ മാത്രം 53 കര്‍ഷകരാണ് രണ്ടര മാസം പ്രായമായ നെല്‍കൃഷി ഉപേക്ഷിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 02:43 pm IST
inKollam
കൃഷി തകര്‍ത്ത വരിനെല്ലും ഉപേക്ഷിച്ച നെല്ല് കൂന കൂട്ടിയ നിലയിലും

കൃഷി തകര്‍ത്ത വരിനെല്ലും ഉപേക്ഷിച്ച നെല്ല് കൂന കൂട്ടിയ നിലയിലും

ശാസ്താംകോട്ട: നെല്‍കൃഷിയെ ക്യാന്‍സര്‍ പോലെ കാര്‍ന്ന് തിന്നുന്ന വരിനെല്ലിന്റെ വ്യാപനം രൂക്ഷമായതോടെ കൊയ്ത നെല്ല് പാടത്ത് ഉപേക്ഷിച്ച് മടങ്ങുകയാണ് നെല്‍കൃഷിക്കാര്‍. കാഴ്ചയില്‍ നെല്ലുപോലെ തോന്നിക്കുന്ന മാരകമായ കളയാണിത്. കതിര്‍ വന്ന് നെല്ല് കൊയ്യാന്‍ പാകമാകുമ്പോള്‍ മാത്രമാണ് കര്‍ഷകര്‍ കെടുതി തിരിച്ചറിയുന്നത്.

വരിനെല്ലിന്റെ വ്യാപനം തടയാനാകാതെ കൊല്ലത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നത്. ശൂരനാട് തെക്ക് ആര്യാട്ടുതറ, താമരശ്ശേരി ഏലാകളിലാണ് വരിനെല്ല് വ്യാപിച്ചത്. ഈ ഏലാകളില്‍ മാത്രം 53 കര്‍ഷകരാണ് രണ്ടര മാസം പ്രായമായ നെല്‍കൃഷി ഉപേക്ഷിച്ചത്.

ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലെ 750 ഏക്കറിലാണ് വരിനെല്ല് വ്യാപിച്ചത്. ആര്യാട്ടുതറ, താമരശ്ശേരി, ഓണമ്പള്ളി എന്നീ പാടശേഖരങ്ങളിലടക്കം ആയിരത്തോളം കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. വരിനെല്ലിന്റെ ഇടയില്‍പ്പെട്ട് ഞാറുകള്‍ മൂടുകയും വളര്‍ച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും. ഞാറിനെക്കാള്‍ ഒന്നരയടിയോളം ഉയര്‍ന്ന് വളരുന്ന വരിനെല്ല് ശാഖകളായി കതിരിട്ട് ഞാറുകള്‍ക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്. കളനെല്ല് നീക്കംചെയ്യാന്‍ പത്ത് തൊഴിലാളികളെ ഇരുപത് ദിവസം പാടത്തിറക്കിയിട്ടും ഫലമുണ്ടായില്ല. കളനീക്കാന്‍ വന്‍സമ്പത്തിക ചെലവ് വരുമെന്നതിനാല്‍ കര്‍ഷകര്‍ തീര്‍ത്തും വിഷമത്തിലായി.

ഏക്കറിന് കാല്‍ലക്ഷം രൂപ വരെ ചെലവിട്ടാണ് കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാടശേഖരങ്ങളില്‍ കളനെല്ലിന്റെ ശല്യമുണ്ടായിരുന്നില്ല. എല്ലാവര്‍ഷവും കൊയ്‌ത്ത് കഴിയുന്നതോടെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ യഥാസമയം തുറന്ന് പാടങ്ങളില്‍ ഓരുവെള്ളം കയറ്റിയാല്‍ കളനെല്ലിനെ പ്രതിരോധിക്കാനാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും അതിന് ആരും മുന്‍കൈ എടുക്കുന്നില്ലന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കുന്നത്തൂര്‍ താലൂക്കില്‍ ഒഴികെ എല്ലായിടത്തും കനാല്‍ ഇതിനകം തുറന്നു. വരള്‍ച്ചയായിട്ടും കുന്നത്തൂര്‍ താലൂക്കിലെ കനാലുകള്‍ തുറക്കാത്തതിനാല്‍ വാഴ അടക്കമുള്ള എല്ലാ വിളകളേയും വരള്‍ച്ച രൂക്ഷമായി ബാധിച്ചു.

Tags: paddy fieldനെല്‍കര്‍ഷകര്‍cultivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.