Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലാളൂര്‍ അണ്ണസ്വാമി സുന്ദരം; ഗാന്ധിജിയുടെ പ്രസംഗം കേട്ട് പഠനം ഉപേക്ഷിച്ചു; വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിക്കൊപ്പം

വൈകാരികവും വികാര ഭരിതവുമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഉയര്‍ന്ന ആദര്‍ശങ്ങളുടെയും, തീക്ഷ്ണമായ ദേശസ്‌നേഹത്തിന്റെയും സന്ദേശം നിറഞ്ഞ വാക്കുകള്‍ അദ്ദേഹത്തെ അറിയപ്പെടുന്ന പൊതു പ്രഭാഷകനാക്കിമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 09:05 am IST
in India

സ്വാതന്ത്ര്യ സമരപ്രവര്‍ത്തകനും,  മഹാത്മാഗാന്ധിജിയുടെസഹപ്രവര്‍ത്തകനും, മദന്‍ മോഹന്‍ മാളവ്യയുടെവിശ്വസ്തനും, ബനാറസ് ഹിന്ദു സര്‍വകലാശാലയുടെസെക്രട്ടറിയുമായിരുന്നു വി. എ. സുന്ദരം(വെല്ലാളൂര്‍ അണ്ണസ്വാമി സുന്ദരം}. ദക്ഷിണേന്ത്യന്‍ നഗരമായ കോയമ്പത്തൂരില്‍ യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ 1896 ഫെബ്രുവരി 2 ന്ജനനം  

1915 ഏപ്രിലില്‍ ഗാന്ധിജിയുടെ മദ്രാസിലെ ഒരു പ്രസംഗം  കേട്ടപ്പോള്‍ സുന്ദരം,തല്‍ക്ഷണം തന്റെ പഠനം ഉപേക്ഷിച്ച് ഗാന്ധിജിയെ ശിഷ്യനായി പിന്തുടരാന്‍ തീരുമാനിച്ചു. ഗാന്ധിജി അദേഹത്തെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. അവിടെ  സബര്‍മതി ആശ്രമത്തില്‍  കുറച്ചു നാള്‍ തുടര്‍ന്നു.ഉപ്പ് സത്യാഗ്രഹം,നിയമ ലംഘന പ്രസ്ഥാനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍  സജീവമാവുകയും, അവയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1931ന്റെ തുടക്കത്തില്‍ അദ്ദേഹം മദ്രാസില്‍ അറസ്റ്റിലായി.

ഇന്ത്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും ലേഖനങ്ങളും,കത്തുകളും പ്രസിദ്ധീകരിച്ച് കൊണ്ട് സുന്ദരം സ്വാതന്ത്ര്യ സമരത്തില്‍ തുടര്‍ന്നും സജീവമായി.വൈകാരികവും വികാര ഭരിതവുമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഉയര്‍ന്ന ആദര്‍ശങ്ങളുടെയും, തീക്ഷ്ണമായ ദേശസ്‌നേഹത്തിന്റെയും സന്ദേശം നിറഞ്ഞ  വാക്കുകള്‍ അദ്ദേഹത്തെ  അറിയപ്പെടുന്ന പൊതു പ്രഭാഷകനാക്കിമാറ്റി. അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങള്‍ ആകാശവാണിയില്‍പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇംഗ്ലണ്ട്, ഇറ്റലി,സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ യാത്ര ചെയ്യുകയും,ലണ്ടനില്‍ നടന്ന  രണ്ടാം വട്ടമേശ സമ്മേളന സമയത്ത്  ഗാന്ധിജിക്കൊപ്പം പങ്കെടുക്കുകയും ചെയ്തു.

മദന്‍ മോഹന്‍ മാളവ്യ എന്ന വിദ്യാഭ്യാസ വിചക്ഷണനോടൊപ്പം കേംബ്രിഡ്ജ്,ഓക്‌സ്‌ഫോര്‍ഡ്തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പഠന യാത്രകളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

1926 ജനുവരിയില്‍ ബനാറസ് സര്‍വ്വകലാശാലയിലേക്കുള്ള മാളവ്യയുടെ  ക്ഷണം സ്വീകരിക്കുകയും  30 വര്‍ഷത്തോളം ബനാറസ് ഹിന്ദു സര്‍വ്വകാലശാലയില്‍  സേവന നിരതനാവുകയും  ചെയ്തു. 1967 മാര്‍ച്ച് 11 ന് ബോംബെയില്‍ അദ്ദേഹം അന്തരിച്ചു.

Tags: Gandhijiഅമൃത് മഹോത്സവംവെല്ലാളൂര്‍ അണ്ണസ്വാമി സുന്ദരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

News

ഗുരു തേജ് ബഹാദൂർ, ഗാന്ധിജി, ശാസ്്ത്രി… സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം

മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം
Kerala

ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ പൈതൃക കൊച്ചി ദേശം

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.