Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാല്‍നൂറ്റാണ്ടിന്റെ വികസനരേഖ

സാമൂഹിക നീതി, സമത്വം, അന്തസ്സോടെയുള്ള ജീവിതം, എല്ലാവര്‍ക്കും തുല്യഅവസരങ്ങള്‍ എന്നിവയ്‌ക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധത ബജറ്റ് ഊന്നിപ്പറയുന്നു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയുടെ ശക്തി കാണിക്കുന്ന ബജറ്റില്‍ 39.45 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ധനക്കമ്മി ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് കുറയ്‌ക്കുന്നതിന് സര്‍ക്കാര്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 06:00 am IST
in Article

ജെ പി നദ്ദ

കേന്ദ്രബജറ്റ് ദരിദ്രരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. പാവപ്പെട്ടവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്ന ഈ ബജറ്റ് വരാനിരിക്കുന്ന 25 വര്‍ഷത്തെ സാമ്പത്തിക വികസനത്തിന്റെ ഉറച്ച രൂപരേഖയാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയും വികസിതരാഷ്‌ട്രവുമാക്കുന്നതിന് ശക്തമായ അടിത്തറ ബജറ്റ് പാകും.

ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍, ഗ്രാമീണ, കാര്‍ഷിക വികസനം, തൊഴിലാളികളുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഹിമാലയന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പുരോഗതി എന്നിവയ്‌ക്കായി സമര്‍പ്പിക്കപ്പെട്ട ബജറ്റാണിത്.

സാമൂഹിക നീതി, സമത്വം, അന്തസ്സോടെയുള്ള ജീവിതം, എല്ലാവര്‍ക്കും തുല്യഅവസരങ്ങള്‍ എന്നിവയ്‌ക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധത ബജറ്റ് ഊന്നിപ്പറയുന്നു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയുടെ ശക്തി കാണിക്കുന്ന ബജറ്റില്‍ 39.45 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ധനക്കമ്മി ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് കുറയ്‌ക്കുന്നതിന്  സര്‍ക്കാര്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്.

അടിസ്ഥാന സൗകര്യവികസനത്തിന് ഒരു പുതിയ മാനം നല്‍കുന്നതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നു. കൊവിഡ് പരിവര്‍ത്തന കാലഘട്ടത്തില്‍ നിന്ന് പുറത്തുവരുന്ന രാജ്യത്തിന്റെ സാമ്പത്തിക ചക്രത്തിന് പുതിയ ശക്തി നല്‍കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് സഹായിക്കുകയും ചെയ്യും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പുരോഗമനപരവും വളര്‍ച്ചാ കേന്ദ്രീകൃതവുമായ ബജറ്റ് അവതരിപ്പിച്ചതിന്  പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും അവരുടെ മുഴുവന്‍ സംഘത്തെയും അഭിനന്ദിക്കുന്നു.

Tags: നദ്ദകേന്ദ്ര ബജറ്റ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ദേശീയപാതകൾ മോദി സർക്കാർ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കുന്നു: ജെപി നദ്ദ; രാജ്യത്ത് നിർമിച്ചത് 54,000 കിലോമീറ്റർ ദേശീയപാത

Kerala

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ 25 ന് തിരുവനന്തപുരത്ത്

India

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷത്തെ നേട്ടങ്ങളുമായി ‘അമൃതകാല്‍ കി ഓര്‍’ ; പ്രകാശനം നിര്‍വഹിച്ച് ജെ പി നദ്ദ

India

ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കര്‍ണാടക സന്ദര്‍ശനത്തില്‍; തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും

India

ബിജെപി ദേശീയാധ്യക്ഷനായി ജെപി നദ്ദയുടെ കാലാവധി 2024 വരെ നീട്ടിയതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.