Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇന്ത്യ @75 മുതല്‍ ഇന്ത്യ @100’; ഭാരതത്തെ അടിമുടിമാറ്റും; ബജറ്റ് 25 വര്‍ഷത്തിന്റെ സമ്പദ്വ്യവസ്ഥ മുന്നേറ്റത്തിന്

മാക്രോ, മൈക്രോ സാമ്പത്തിക തലങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളും വിധം ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെയും ഫിന്‍ടെക്കിന്റെയും പ്രോത്സാഹനം, സാങ്കേതികവിദ്യ അധിഷ്ഠിത വികസനം, ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ പ്രവര്‍ത്തനം, സ്വകാര്യ നിക്ഷേപം എന്നിവ പ്രത്യേക ഊന്നല്‍ നല്‍കുന്ന മേഖലകളായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 11:39 pm IST
inIndia

ന്യൂദല്‍ഹി: ‘ഇന്ത്യ @75 മുതല്‍ ഇന്ത്യ @100’ വരെയുള്ള അടുത്ത 25 വര്‍ഷത്തെ അമൃത കാലഘട്ടത്തില്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള അടിത്തറ പാകാനും രൂപ രേഖ തയ്യാറാക്കാനും ഈ ബജറ്റ് ശ്രമിക്കുന്നു എന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മാക്രോ, മൈക്രോ സാമ്പത്തിക തലങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളും വിധം ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെയും ഫിന്‍ടെക്കിന്റെയും പ്രോത്സാഹനം, സാങ്കേതികവിദ്യ അധിഷ്ഠിത വികസനം, ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ പ്രവര്‍ത്തനം, സ്വകാര്യ നിക്ഷേപം എന്നിവ പ്രത്യേക ഊന്നല്‍ നല്‍കുന്ന മേഖലകളായിരിക്കും.

1) പ്രധാനമന്ത്രി ഗതിശക്തി, 2) എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം; ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കലും നിക്ഷേപവും, സൂര്യോദയ വ്യവസായ ശ്രേണിയിലെ (സണ്‍റൈസ്) അവസരങ്ങള്‍, 3) ഊര്‍ജ്ജ പരിവര്‍ത്തനവും കാലാവസ്ഥാ പ്രവര്‍ത്തനവും, 4) നിക്ഷേപങ്ങള്‍ക്കുള്ള ധനസഹായം എന്നിവ ബജറ്റിന്റെ മുന്‍ഗണനകളാണെന്ന് മന്ത്രി പ്രസ്താവിച്ചു.

ശക്തമായ വളര്‍ച്ചയുടെ പ്രയാണം തുടരാന്‍ എല്ലാവരുടെയും പ്രയത്‌നം (‘സബ്ക പ്രയാസ്’) ഇന്ത്യയെ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ദരിദ്ര ജനവിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, വ്യത്യസ്ത വരുമാന പരിധിയില്‍ വരുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗമായ മധ്യവര്‍ഗത്തിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിലും മന്ത്രി ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചു.

Tags: indiaപ്രസംഗംNirmala Sitharamanകേന്ദ്ര ബജറ്റ്കേന്ദ്ര ബജറ്റ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.