Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അണ്ടര്‍ 19 ലോകകപ്പ്; ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ, പിന്നീട് കൊവിഡ് വ്യാപനത്തില്‍ വലഞ്ഞു. രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ചത് കൃത്യമായ പതിനൊന്ന് താരങ്ങളുമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 10:16 pm IST
inCricket

ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും. തോല്‍വിയറിയാതെയാണ് ഇന്ത്യ സെമി വരെയെത്തിയത്. കൊവിഡ് പ്രതിസന്ധിമൂലം ഇടയ്‌ക്ക് പ്രധാന താരങ്ങളെയടക്കം നഷ്ടപ്പെട്ടെങ്കിലും മികച്ച വിജയങ്ങളുമായി ഇന്ത്യ സെമിയിലെത്തുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ നിരയില്‍ പ്രധാന താരങ്ങളെല്ലാം സെമിഫൈനലിന് ഫിറ്റാണ്. നാളെ വൈകിട്ട് ഏഴിന് കളി തുടങ്ങും.  

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ, പിന്നീട് കൊവിഡ് വ്യാപനത്തില്‍ വലഞ്ഞു. രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ചത് കൃത്യമായ പതിനൊന്ന് താരങ്ങളുമായി. നായകന്‍ യാഷ് ദള്‍ ഉള്‍പ്പെടെ പ്രമുഖരെല്ലാം കൊവിഡിന്റെ പിടിയിലായിരുന്നു. എന്നാല്‍, വിജയിച്ച് നീങ്ങിയ ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സെമിക്ക് യോഗ്യത നേടി. നിലവില്‍ ടീമില്‍ കൊവിഡ് ബാധിതരാരും ഇല്ല.  

തുടര്‍ച്ചയായ നാലാം തവണയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തുന്നത്. ഹര്‍നൂര്‍ സിങ്, ആങ്ക്രിഷ് രഘുവന്‍ഷി, രാജ് ബാവ എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ കരുത്ത്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ശിഖര്‍ ധവാന്റെ റെക്കോഡ് രാജ് ബാവ തകര്‍ത്തിരുന്നു. ഉഗാണ്ടക്കെതിരെ പുറത്താകാതെ 162 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. രവി കുമാര്‍, രാജ്‌വര്‍ധന്‍ ഹാങ്ങാര്‍ക്കര്‍ എന്നീ ബൗളര്‍മാരും ഫോമിലാണ്.  

Tags: indiacricketഓസ്ട്രേലിയഅണ്ടര്‍ 19 ഏഷ്യ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.