Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠിയുടെ ഭൂതവും ഭാവിയും: രാഹുല്‍ഗാന്ധിയും സ്മൃതി ഇറാനിയും മുഖാമുഖം നോക്കുന്ന ചിത്രത്തിന് രസകരമായ കമന്‍റുകള്‍…വൈറല്‍

ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് ബജറ്റ് യോഗത്തിനായി ചേരുന്നതിന്റെ ആദ്യ ദിനം പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ കണ്ടുമുട്ടിയ രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഒന്ന് മുഖാമുഖം നോക്കി. ഈ ചിത്രം പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 07:30 pm IST
in India

ന്യൂദല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് ബജറ്റ് യോഗത്തിനായി ചേരുന്നതിന്റെ ആദ്യ ദിനം പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ കണ്ടുമുട്ടിയ രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഒന്ന് മുഖാമുഖം നോക്കി. ഈ ചിത്രം പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഗോദായിലും രാഷ്‌ട്രീയത്തിലും പരസ്പരം പോരടിക്കുന്ന നേതാക്കളെക്കുറിച്ച് വിചിത്രമായ കമന്‍റുകള്‍ നിലയ്‌ക്കാതെ എത്തിയതോടെ ഫോട്ടോ വൈറലായി.  

ചിത്രത്തിന് ഷെഫാലി വൈദ്യ എന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും നല്‍കിയ കമന്‍റാണ് ഏറെ രസകരമായത്: “അമേഠിയുടെ ഭൂതവും ഭാവിയും” എന്നായിരുന്നു ഈ കമന്‍റ്. അമേഠിയിലെ ഭൂതകാലത്തിന്റെ പ്രതീകമായി രാഹുലിനെയും അവിടുത്തെ ഭാവിയുടെ വാഗ്ദാനമായി സ്മൃതി ഇറാനിയെയും ആണ് ഷെഫാലി വിശേഷിപ്പിച്ചത്. ഇത് വായനക്കാര്‍ക്കും രസിച്ചതോടെ ഫോട്ടോ പലരും ഷെയര്‍ ചെയ്യാന്‍ തുടങ്ങി.  

രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ നാണംകെട്ട തോല്‍വിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ബിജെപി നേതാവ് സ്മൃതി ഇറാനി  അദ്ദേഹത്തെ നോക്കുന്നതെന്നായിരുന്നു മറ്റൊരു കമന്‍റ്. സ്മൃതി ഇറാനി രാഹുലിനോട് പറയുന്ന ഒരു ഡയലോഗ് എഴുതിയാണ് ഈ ചിത്രം എന്‍ജിഒ പ്രവര്‍ത്തകയായ വന്ദന ഗുപ്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്: ‘രാഹുല്‍ജിക്ക് അമേഠി ഓര്‍മ്മയുണ്ടോ. ലഡ്കി ഹൂം, ലഡ് സക്തി ഹൂം (ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് കരുത്തുണ്ട്) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തിന്റെ കറകളഞ്ഞ ഉദാഹരണം ഞാനാണ്’.

Tags: Amethi.കേന്ദ്ര ബജറ്റ് 2022പാര്‍ലമെന്റ്Rahul GandhiSocial Mediasmriti iraniSMRITIIRANIട്വിറ്റര്‍budgetട്വീറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.
India

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.