Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അപ്സരാകുന്ന്- തലമാലി റോഡില്‍ കുഴിയടയ്‌ക്കാന്‍ നടപടിയില്ല

ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമൊക്കെയാണ് ഇതുവഴി കൂടുതലായി കടന്നു പോകുന്നത്. കോണ്‍ക്രീറ്റിളകി കുഴി രൂപം കൊണ്ട ഭാഗങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നു. ഇവിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് കുഴിയടക്കണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 11:46 am IST
in Idukki
റോഡില്‍ രൂപം കൊണ്ടിട്ടുളള കുഴികളില്‍ ഒന്ന്‌

റോഡില്‍ രൂപം കൊണ്ടിട്ടുളള കുഴികളില്‍ ഒന്ന്‌

അടിമാലി: അടിമാലി ടൗണില്‍ നിന്നാരംഭിക്കുന്ന അപ്സരാകുന്ന് തലമാലി റോഡില്‍ കോണ്‍ക്രീറ്റ് ഇളകിയ ഭാഗത്ത് നിര്‍മ്മാണ ജോലികള്‍ നടത്തണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു.  

അടിമാലി ടൗണില്‍ നിന്നാരംഭിച്ച് അപ്സരാകുന്ന് വഴി തലമാലി, കുരങ്ങാട്ടി ഭാഗങ്ങളിലേക്ക് പോകുന്ന റോഡിന്റെ ചിലയിടങ്ങളിലാണ് കോണ്‍ക്രീറ്റിളകി കുഴികള്‍ രൂപം കൊണ്ടിട്ടുള്ളത്.കുത്തനെ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡാണിത്.

ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമൊക്കെയാണ് ഇതുവഴി കൂടുതലായി കടന്നു പോകുന്നത്. കോണ്‍ക്രീറ്റിളകി കുഴി രൂപം കൊണ്ട ഭാഗങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നു. ഇവിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് കുഴിയടക്കണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം. ഈ റോഡിന്റെ ചില ഭാഗങ്ങളില്‍ വീതി വര്‍ധിപ്പിക്കല്‍ നടന്നതിന് ശേഷം ഇതു വഴി കൂടുതലായി വാഹനങ്ങള്‍ കടന്നു വരുന്നുണ്ട്.  

പൊതുവെ റോഡിന് വീതി കുറവുള്ള ഭാഗത്താണിപ്പോള്‍ കുഴികള്‍ രൂപം കൊണ്ടിട്ടുള്ളത്. മാങ്കുളം, പീച്ചാട്, കുരിശുപാറ മേഖലകളിലേക്കുള്ള ആളുകള്‍ അടിമാലിയിലേക്ക് വേഗത്തില്‍ എത്താനുള്ള മാര്‍ഗ്ഗമായി കൂടി ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. ഇതും റോഡിലെ കുഴികളടച്ച് യാത്ര കൂടുതല്‍ സുഗമമാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

Tags: idukkiAdimali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.