Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാത്തിരിപ്പിന് വിരാമം; കുറവിലങ്ങാട് സബ് സ്റ്റേഷനില്‍ റിയാക്ടര്‍ എത്തി

സിമെന്‍സ് കമ്പനിയില്‍ നിന്നു വലിയ ട്രെയ്‌ലര്‍ ലോറിയില്‍ എത്തിയ ഈ റിയാക്ടര്‍ കുറവിലങ്ങാട് പകലോമറ്റത്തെ സബ് സ്റ്റേഷന്‍ പരിസരത്തു സ്ഥാപിക്കുന്ന ജോലി ഇതിനകം ആരംഭിച്ചു. കൂടംകുളം ലൈനില്‍ നിന്നു സ്വീകരിക്കുന്ന കൂടിയ അളവിലുള്ള വൈദ്യുതിയുടെ വോള്‍ട്ടേജ് ക്രമീകരിക്കുന്ന ജോലിയാണു റിയാക്ടര്‍ എന്ന യന്ത്രത്തിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 05:51 pm IST
in Kottayam

കുറവിലങ്ങാട്: നവിമുംബൈയിലുള്ള സിമെന്‍സ് കമ്പനിയിയുടെ ഫാക്ടറിയില്‍ നിന്ന് ആയിരത്തി അഞ്ഞൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ഒരു ബ്രഹ്‌മാണ്ഡന്‍ അതിഥി കൂടി കുറവിലങ്ങാട്ട് എത്തി. വൈദ്യുതിവിതരണ രംഗത്തു സമഗ്രമാറ്റത്തിനു വെളിച്ചം പകരുന്ന ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ വോള്‍ട്ടേജ് ക്രമീകരിക്കാന്‍ വേണ്ടിയുള്ള റിയാക്ടര്‍ ആണ് ഈ പുതിയ യന്ത്രം.

സിമെന്‍സ് കമ്പനിയില്‍ നിന്നു വലിയ ട്രെയ്‌ലര്‍ ലോറിയില്‍ എത്തിയ ഈ റിയാക്ടര്‍ കുറവിലങ്ങാട് പകലോമറ്റത്തെ സബ് സ്റ്റേഷന്‍ പരിസരത്തു സ്ഥാപിക്കുന്ന ജോലി ഇതിനകം ആരംഭിച്ചു. കൂടംകുളം ലൈനില്‍ നിന്നു സ്വീകരിക്കുന്ന കൂടിയ അളവിലുള്ള വൈദ്യുതിയുടെ വോള്‍ട്ടേജ് ക്രമീകരിക്കുന്ന ജോലിയാണു റിയാക്ടര്‍ എന്ന യന്ത്രത്തിനുള്ളത്. കെഎസ്ഇബി കിഫ്ബി സഹായത്തോടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ 400 കിലോവോള്‍ട്ട് ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ നിര്‍മ്മാണം ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. ഏപ്രില്‍ വരെയാണു കരാര്‍ കാലാവധിയെങ്കിലും പണികള്‍ വേഗം അവസാനിക്കില്ല.

നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കമ്മിഷന്‍ ചെയ്യാന്‍ ലക്ഷ്യം ഉണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനം, ഗതാഗതം തുടങ്ങി  പല പ്രശ്നങ്ങള്‍ ബാധിച്ചു.130 കോടി രൂപയാണു നിര്‍മ്മാണച്ചെലവ്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗങ്ങളില്‍ പുരോഗതി സാധ്യമാക്കുന്ന പദ്ധതിയാണിത്. സബ് സ്റ്റേഷന്‍ നിര്‍മ്മാണ സ്ഥലത്തു 200 ടണ്‍ വീതം ഭാരമുള്ള 2 കൂറ്റന്‍ ട്രാന്‍സ്ഫോമറുകള്‍ ഇതിനകം സുരക്ഷിതമായി സ്ഥാപിച്ചു. ഇവയുടെ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം എത്തിച്ച റിയാക്ടര്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നു. സിമെന്‍സ് കമ്പനിയില്‍ നിന്നെത്തുന്ന വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇതിന്റെ പരിശോധന നടക്കും.

Tags: kottayamവൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.