Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സമ്പദ്ഘടന കോവിഡിന് മുന്‍പുള്ള നാളുകളിലേക്ക് തിരിച്ചുപോകുന്നു; സാമ്പത്തിക രംഗം വളര്‍ച്ചയുടെയും തിരിച്ചുവരവിന്റെയും പാതയില്‍

ഇന്ത്യയുടെ സമ്പദ്ഘടന കോവിഡിന് മുന്‍പുള്ള ആരോഗ്യകരമായ നാളുകളിലേക്ക് തിരിച്ചുപോകുന്നുവെന്ന് മാത്രമല്ല, നടപ്പു സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തരോല്‍പാദനരംഗത്തെ (ജിഡിപി) വളര്‍ച്ച 8.5 ശതമാനം പ്രതീക്ഷിക്കുന്നവെങ്കിലും അത് 9.2 ശതമാനം വരെ ഉയരുകയും ചെയ്യാമെന്നും സാമ്പത്തിക സര്‍വ്വേ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 05:00 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്ഘടന കോവിഡിന് മുന്‍പുള്ള ആരോഗ്യകരമായ നാളുകളിലേക്ക് തിരിച്ചുപോകുന്നുവെന്ന് മാത്രമല്ല, നടപ്പു സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തരോല്‍പാദനരംഗത്തെ (ജിഡിപി) വളര്‍ച്ച 8.5 ശതമാനം പ്രതീക്ഷിക്കുന്നവെങ്കിലും അത് 9.2 ശതമാനം വരെ ഉയരുകയും ചെയ്യാമെന്നും കണക്കുകൂട്ടുന്നു. 2022ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിന്റെ മേശപ്പുറത്തുവെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ വിലയിരുത്തലുകള്‍.  

ലോകബാങ്കും ഏഷ്യ ഡവലപ്‌മെന്‍റ് ബാങ്കും (എഡിബി) നടത്തിയ പ്രവചനങ്ങളോട് അടുത്ത് നില്‍ക്കുന്ന പ്രവചനം തന്നെയാണ് വളര്‍ച്ചയുടെ കാര്യത്തില്‍ സാമ്പത്തിക സര്‍വ്വേയും നടത്തിയിരിക്കുന്നത്. ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനം എന്നാണ് പ്രവചിച്ചിരിക്കുന്നതെങ്കില്‍ ഏഷ്യന്‍ ബാങ്ക് അത് 7.5 ശതമാനം എന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്.

2020-21 വര്‍ഷം കോവിഡ് മഹാമാരിയും ദേശീയതലത്തിലുള്ള അടച്ചിടലും കാരണം ഇന്ത്യന്‍ സമ്പദ്ഘടന 7.3 ശതമാനം വരെ ഒരു ഘട്ടത്തില്‍ ചുരുങ്ങിപ്പോയിരുന്നതാണ്. കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളാല്‍ ശ്വാസം മുട്ടുമ്പോള്‍ നിയന്ത്രണങ്ങള്‍ സുഗമമാക്കിയും വിപുലമായ വാക്‌സിന്‍ വിതരണം നടത്തിയും ഇന്ത്യ സുശക്തമായ നില കൈവരിച്ചിരിക്കുന്നു. കാര്‍ഷിക മേഖല 2021-22 കാലത്ത് 3.9 ശതമാനം വളരും. ഇത് 2020-21 കാലത്ത് 3.6 ശതമാനം മാത്രമായിരുന്നു. ഇന്ത്യയുടെ ഉപഭോഗം കോവിഡ് മഹാമാരിയുടെ കരിനിഴല്‍ വീണിട്ടും 2021-22 കാലത്ത് 7 ശതമാനമായി ഉയര്‍ന്നു. സേവനമേഖലയില്‍ 8.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യം 11 ശതമാനം വര്‍ധിക്കുമെന്നും കണക്കാക്കുന്നു.

വിജയകരമായി എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയും ടാറ്റാ പോലുള്ള വിശ്വാസ്യതയുള്ള കോര്‍പറേറ്റിനെക്കൊണ്ട് അത് ഏറ്റെടുപ്പിക്കുകയും ചെയ്തത് വഴി കേന്ദ്രസര്‍ക്കാരിന് എല്ലാ കോണുകളില്‍ നിന്നും കയ്യടി ലഭിച്ചു. ഇത് വന്‍ നേട്ടമായി സര്‍ക്കാര്‍ കാണുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ യുഎസും ചൈനയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നിരവധി കമ്പനികള്‍ക്ക് ഓഹരിവിപണയില്‍ പ്രവേശിക്കാനും മൂലധനം സമാഹരിക്കാനും കഴിഞ്ഞത് ഇന്ത്യയുടെ ഓഹരിവിപണിയുടെ കരുത്തായി സര്‍ക്കാര്‍ കാണുന്നു. ബാങ്കുകളുടെ കിട്ടാക്കടം ഘടനാപരമായി കുറഞ്ഞുവരികയാണെന്നും സാമ്പത്തിക സര്‍വ്വേ കണക്കുകൂട്ടുന്നു. ബാങ്ക് വായ്‌പയ്‌ക്ക് പകരം ഭാവിയില്‍ ഓഹരി വിപണിയിലൂടെ സാമ്പത്തിക തിരിച്ചുവരവ് എന്നതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Tags: സ്റ്റാര്‍ട്ടപ്പുകള്‍ലോക ബാങ്ക്സാമ്പത്തിക സര്‍വ്വേഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥസുസ്ഥിര സമ്പദ്ഘടനഇന്ത്യയുടെ ജിഡിപികേന്ദ്ര ബജറ്റ് 2022ജിഡിപിഏഷ്യ ഡവലപ്‌മെന്‍റ് ബാങ്ക്എയര്‍ ഇന്ത്യdaysNirmala Sitharamanസമ്പദ് വ്യവസ്ഥടാറ്റാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.