Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിച്ച് സ്പാനിഷ് ഇതിഹാസം; 21 ഗ്രാന്‍ഡ് സ്ലാംകിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമായി റാഫേല്‍ നദാല്‍

മുപ്പത്തിയഞ്ചുകാരനായ നദാലന്റെ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇതോടെ, 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെയും റോജര്‍ ഫെഡററെയും പന്തള്ളി നദാല്‍ റിക്കാര്‍ഡ് സ്വന്തം പേരിലാക്കി. മെല്‍ബണ്‍ പാര്‍ക്കില്‍ ഇത് രണ്ടാം തവണയാണ് നദാല്‍ കിരീടം ചൂടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 10:27 pm IST
in Sports

മെല്‍ബണ്‍: ചരിത്രം കുറിച്ച് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. അഞ്ചു സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവിനെ കീഴടക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍  നേടിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമായി. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5.  മത്സരം അഞ്ചു മണിക്കൂര്‍ ഇരുപത്തിനാലു മിനിറ്റ് നീണ്ടു.  

മുപ്പത്തിയഞ്ചുകാരനായ നദാലന്റെ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇതോടെ, 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെയും റോജര്‍ ഫെഡററെയും പന്തള്ളി നദാല്‍ റിക്കാര്‍ഡ് സ്വന്തം പേരിലാക്കി. മെല്‍ബണ്‍ പാര്‍ക്കില്‍ ഇത് രണ്ടാം തവണയാണ് നദാല്‍ കിരീടം ചൂടുന്നത്.  

ആദ്യ രണ്ട് സെറ്റും തോറ്റു പിന്നാക്കം പോയ നദാല്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ സെറ്റ് 2-6 നും രണ്ടാം സെറ്റ് 6-7 നും നഷ്ടമായി. പന്നീട് നദാല്‍ ഉജ്ജ്വലമായ തിരിച്ചുവന്നു. മൂന്നാം സെറ്റ് 6-4 നും നാലാം സെറ്റ് 6-4 നും കരസ്ഥമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ നദാലും മെദ്വദേവും ഒപ്പത്തിനൊപ്പം പൊരുതി മുന്നേറിയതോടെ പോരാട്ടം ആവേശഭരിതമായി. ഒടുവില്‍ 7-5 ന് സെറ്റ് പോക്കറ്റിലാക്കി നദാല്‍ കിരീടത്തില്‍ മുത്തമിട്ടു. ഇതിന് മുമ്പ് 2009 ലാണ്് നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. അന്ന് റോജര്‍ ഫെഡററെയാണ് കീഴടക്കിയാണ് ചാമ്പ്യനായത്.

Tags: ടെന്നിസ്സ്റാഫേല്‍ നദാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.