Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പാട്ടിന്റെ പാലാഴിയുമായി പാട്ട് വീട്

സൈബര്‍ സ്‌പേസിലെ സംഗീതവിരുന്നുകളിലൂടെ ആസ്വാദകരുടെ മനംകവരുന്ന പാട്ടുകുടുംബത്തെക്കുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 07:00 am IST
inVaradyam

മണികണ്ഠന്‍ കുറുപ്പത്ത്  

ആലാപന മാധുര്യം കൊണ്ട് പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ് ‘പാട്ട് വീടിലെ’ രവീന്ദ്രനും കുടുംബവും. മുപ്പത് വര്‍ഷമായി ഗാനാലാപന രംഗത്തുള്ള രവീന്ദ്രനും ഭാര്യയും രണ്ടു പെണ്‍മക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത ദൃശ്യ വിരുന്നുകള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

കാസര്‍ഗോഡ് ചെറുവത്തൂരിലുള്ള പാടാച്ചേരി വീട്ടില്‍ എപ്പോഴും ഉത്സവ പ്രതീതിയാണ്. ഗൃഹനാഥനായ രവീന്ദ്രനും ഭാര്യ സീനയും, മക്കളായ അനാമികയും വൈഗയും ഒഴിവുവേളകള്‍ സംഗീതത്തിനായി മാറ്റിവച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് കൊവിഡ് തുടക്ക സമയത്ത് നേരമ്പോക്കിനായി കുടുംബ സമേതം തുടങ്ങിയ ഗാനാലാപനത്തിന് ശബ്ദവീചികളേക്കാള്‍ വേഗമുള്ള വളര്‍ച്ചയായിരുന്നു. അനാമികയും സഹോദരി വൈഗയും അച്ഛനമ്മമാരോട് ചേര്‍ന്ന് ആലപിക്കുന്ന ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ നെഞ്ചേറ്റി കഴിഞ്ഞു.

1990 ല്‍ പയ്യന്നൂര്‍ സ്വാതി ഓര്‍ക്കസ്ട്ര എന്ന ഗാനമേള ട്രൂപ്പിന്റെ മാനേജരായിരുന്നു രവീന്ദ്രന്‍. പാട്ട് പാടാനുള്ള താല്‍പ്പര്യം കൊണ്ട് സംഗീതം അഭ്യസിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കൈതപ്രം വിശ്വനാഥന്റെ ശിക്ഷണത്തില്‍ ഏഴു വര്‍ഷം സംഗീതം അഭ്യസിച്ചു. 2003 ല്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി ലഭിച്ചെങ്കിലും ഗാനമേളകള്‍ ഒഴിവാക്കാന്‍ രവീന്ദ്രന്‍ തയ്യാറായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലായി മൂവായിരത്തോളം വേദികളില്‍ രവീന്ദ്രന്റെ ഗാനങ്ങള്‍ അലയടിച്ചിട്ടുണ്ട്.

രവീന്ദ്രന്റെ ഭാര്യ സീന തുരുത്തി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ പ്രിന്‍സിപ്പലാണ്. മക്കള്‍ക്കും ഭര്‍ത്താവിനും കൂട്ടായി നില്‍ക്കാന്‍ വേണ്ടി ഗായികയുടെ വേഷമണിഞ്ഞതാണ് സീന. മൂത്ത മകള്‍ അനാമിക പിലിക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ആറ് വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന അനാമിക നിരവധി ഗാനമേളകളില്‍ പാടി കഴിവു തെളിയിച്ചിട്ടുണ്ട്. കലോത്സവത്തില്‍ ലളിത ഗാനത്തില്‍ എ ഗ്രേഡ് നേടിയ അനാമിക ഒട്ടേറെ മ്യൂസിക് ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ഇളയവള്‍ വൈഗ അമ്മ അധ്യാപികയായ സ്‌കൂളില്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. നാല് വര്‍ഷമായി സംഗീതം അഭ്യസിച്ചു വരുന്നു.

‘പാട്ട് വീട്’ മലയാളികള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് ഈ നാലംഗ കുടുംബത്തിന്റെ ശബ്ദമാധുര്യവും ഒത്തൊരുമയും ഒന്നുപോലെ ആസ്വദിച്ചിട്ടാണെന്ന് നിസ്സംശയം പറയാം. 2020 ല്‍ ‘തുളസിക്കതിര്‍ നുള്ളിയെടുത്ത്’ എന്ന ഗാനവുമായി ഫേസ്ബുക്കില്‍  പാട്ട് വീട് എന്ന  തങ്ങളുടെ പേജിലൂടെ എത്തിയ രവീന്ദ്രനും കുടുംബവും പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ പിടിച്ചു പറ്റി. ഒറ്റ ലാപ്പല്‍ മൈക്ക് ഉപയോഗിച്ച് നാല് പേരിലേക്കും കൈമാറി പാടിയായിരുന്നു തുടക്ക കാലം. ശനിയും ഞായറും ദിവസങ്ങളിലാണ് ഗാനങ്ങള്‍ റെക്കോഡ് ചെയ്യുന്നത്. രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ നൂറിലധികം ഗാനങ്ങള്‍ കുടുംബ സമേതം ഇവര്‍ പാടി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവര്‍ക്ക് ഫേസ്ബുക്കില്‍ ഉള്ളത്.  

തമിഴില്‍ വരാനിരിക്കുന്ന സിനിമയിലേക്കും ഗാനമാലപിക്കാന്‍ ഇവര്‍ക്ക് ക്ഷണമുണ്ട്. രവീന്ദ്രനും കുടുംബത്തിനും വിവിധ ദേശങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ അഭിനന്ദനം അറിയിച്ച് വിളിക്കാറുണ്ട്. ചെറു പുഞ്ചിരിയോടെ പതിവ് മുഖഭാവവുമായി പാട്ട് വീട്ടിലെ ഗായകര്‍ വീണ്ടും പാട്ടിന്റെ ലോകത്തേക്ക്.

Tags: കുടുംബംsinger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

Cricket

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.