Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 09:11 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം വൈദ്യുതി വിതരണ കമ്പനികളുമായുള്ള കരാറുകള്‍ കൃത്യമായി പാലിക്കാത്തതും മുന്‍കൂട്ടി വൈദ്യുതി കണ്ടെത്തുന്നതില്‍ ബോര്‍ഡിനുണ്ടായ വീഴ്ചയും. കാലവര്‍ഷം കനിയാത്തതിനെ തുടര്‍ന്ന് ഡാമുകളില്‍ വെള്ളമില്ല. ജലവൈദ്യുതി പദ്ധതികളിലെല്ലാം വെള്ളത്തിന്റെ അളവില്‍ കാര്യമായി കുറവുണ്ട്. മഴയുടെ ലഭ്യതയില്‍ കുറവ് വരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

കഴിഞ്ഞ വര്‍ഷം 44.221 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുതി ഉല്‍പാദനം ഇപ്പോള്‍ വെറും 16.608 ദശലക്ഷം യൂണിറ്റായി കുത്തനെ ഇടിഞ്ഞു. വലിയ പദ്ധതികള്‍ക്കൊപ്പം തന്നെ ചെറിയ പദ്ധതികളിലും ഉല്‍പാദനം നാമമാത്രമായി. ഷോളയാര്‍, ഇടമലയാര്‍, കുണ്ടള പദ്ധതികളിലും സ്ഥിതി ഭയാനകമാണ്. മാട്ടുപ്പെട്ടിയില്‍ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പത്തനംതിട്ടയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കല്‍, കാരിക്കയം അടക്കമുള്ള പദ്ധതികളിലും ഉല്‍പാദനം ഏതാണ്ട് നിലച്ച മട്ടിലായി.

ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 88.64 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. ഇതില്‍ 68.81 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങിക്കുന്നുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ തടസം നേരിട്ടാല്‍ സംസ്ഥാനം പൂര്‍ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. വൈദ്യുതി നിലയങ്ങളുമായി ദീര്‍ഘകാല കരാര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ യൂണിറ്റിന് ചോദിക്കുന്ന പണം നല്‍കി വാങ്ങിക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി. വൈദ്യുതി ക്ഷാമം നേരിടുമ്പോള്‍ കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ കുറ്റപ്പെടുത്തും. കമ്മീഷന്‍ കെഎസ്ഇബിയെയും.

വൈദ്യുതി പ്രതിസന്ധി ഏത് സമയത്തും ഉണ്ടാകാം. റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള താരിഫ് നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങണമെങ്കില്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷനില്‍ അറിയിച്ച് ഫയല്‍ തിരികെ എത്തുമ്പോള്‍ കരാര്‍ ഉറപ്പിച്ച വൈദ്യുതി നിലയങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തിന് വൈദ്യുതി വിറ്റിരിക്കും.

ഇതിനിടെ യൂണിറ്റിന് 2.95 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെകി വഴിയാണ് 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കുക. എന്നാല്‍ സംസ്ഥാനത്തിന് വേണ്ട സമയത്ത് വൈദ്യുതി ലഭിക്കണമെന്നില്ല. പ്രതിസന്ധി മറികടക്കാന്‍ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഇതിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags: KSEBPower Crisisload sheddingKerala State Electricity BoardHydroelectric Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.