Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്മെന്റെ് :എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കേരളം ഉള്‍പ്പടെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസിലേക്ക്) റിക്രൂട്ട്മെന്‍റ് നടത്തിയ കേസിൽ എട്ട് പേർക്കെതിരെ എൻഐഎ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. ഐഎസ്ഐഎസ് കേരള മൊഡ്യൂള്‍ കേസ് എന്നാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 11:57 pm IST
in India

ന്യൂദൽഹി: കേരളം ഉള്‍പ്പടെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസിലേക്ക്) റിക്രൂട്ട്മെന്‍റ് നടത്തിയ കേസിൽ എട്ട് പേർക്കെതിരെ എൻഐഎ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. ഐഎസ്ഐഎസ് കേരള മൊഡ്യൂള്‍ കേസ്(ISIS Kerala Module Case) എന്നാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിളിക്കുന്നത്.  

മറിയം എന്ന ദീപ്‌തി മർള, വിൽസൺ കാശ്മീരി എന്ന മുഹമ്മദ് വഖർ ലോൺ, മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ്, ഉബൈദ് ഹമീദ് മട്ട, മദേഷ് ശങ്കർ എന്ന അബ്ദുള്ള, അമ്മാർ അബ്ദുൽ റഹിമാൻ, മുസാമിൽ ഹസൻ ഭട്ട് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പറയുന്ന എട്ട് പേർക്കും ഐഎസ്‌ ബന്ധമുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. ഇതില്‍ മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ് എന്നിവര്‍ കണ്ണൂരിലെ താന സ്വദേശികളാണ്.  സമൂഹമാധ്യമ പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതിയ ആളുകളെ റിക്രൂട്ട് ചെയ്തതും പലരെയും മതമൗലികവാദികളാക്കിയതും ആണ് ഇവരുടെ കുറ്റം. ഇവരെ രണ്ടുപേരെയും കണ്ണൂരിലെ താനെയിലെ വീട്ടില്‍ നിന്നാണ് എന്‍ ഐഎ യുടെ ദല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ മിഴാ സിദ്ദീഖ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് പോയി ഐഎസ്ഐഎസില്‍ ചേരാന്‍ ശ്രമിച്ചതായി പറയുന്നു.  

കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ് ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് എൻഐഎ ഒരു കേസ് രജിസ്റ്റർ ചെയ്‌തത്. മുഹമ്മദ് അമീന്‍ എന്ന് വിളിക്കുന്ന അബു യാഹ്യയുടെ നേതൃത്വത്തിൽ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഐഎസ്ഐഎസിന്റെ അക്രമാസക്തമായ ആശയങ്ങൾ പ്രചരിപ്പിച്ചെന്നും, ഭീകരവാദികളാക്കാന്‍ ശ്രമിക്കുകയും പുതിയ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കേസ്.  കേരളത്തിലും കർണാടകത്തിലും  ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും കേസുണ്ട്.  

കഴിഞ്ഞ വർഷം സെപ്‌റ്റംബർ എട്ടിന് കേസിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ അമീൻ, കണ്ണൂർ സ്വദേശിയായ മുഷബ്‌ അൻവർ, കൊല്ലം സ്വദേശിയായ റാഹീസ് റഷീദ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

Tags: എൻ‌ഐ‌എISISകുറ്റപത്രംഐഎസ് റിക്രൂട്ടിംഗ് കേന്ദ്രംഐഎസ്ഐഎസ് കേരള മൊഡ്യൂള്‍ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.