Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ക്കപ്പുറം കൊണ്ടുപോകാന്‍ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി വി. അനന്ത നാഗേശ്വരന്‍

രണ്ട് കോവിഡ് തരംഗങ്ങളെ അതിജീവിച്ച് കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി എത്തുകയാണ് ഡോ.വി. അനന്ത നാഗേശ്വരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 08:09 pm IST
inIndia

ന്യൂദല്‍ഹി: രണ്ട് കോവിഡ് തരംഗങ്ങളെ അതിജീവിച്ച് കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി എത്തുകയാണ് ഡോ.വി. അനന്ത നാഗേശ്വരന്‍.

അക്കാദമിക രംഗത്ത് വിദഗ്ധനായ ഇദ്ദേഹം ക്രെഡിറ്റ് സൂയിസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബേയര്‍ ഗ്രൂപ്പിന്റെയും മുന്‍ എക്‌സിക്യൂട്ടീവാണ്. ഇപ്പോഴത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന കെ.വി. സുബ്രഹ്മണ്യന്‍ പോയ സ്ഥാനത്തേക്കാണ് അനന്ത നാഗേശ്വരന്‍ എത്തുന്നത്.

മൂന്നാം കോവിഡ് തംരംഗം സമ്പദ്ഘടനയ്‌ക്ക് മേല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടയിലാണ് പരിചയസമ്പന്നനായ അനന്ത നാഗേശ്വരന്റെ വരവ്. 130 കോടിയോളം വരുന്ന ജനസംഖ്യയുള്ള രാജ്യത്തെ അസമത്വങ്ങളും തൊഴിലില്ലായ്‌മയും പരിഹരിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും ധനകാര്യമന്ത്രാലയത്തിന്റെ പുതിയ വെല്ലുവിളി തന്നെ. ഒപ്പം ചൈനയുള്‍പ്പെടെയുള്ള സമ്പദ്ഘടന മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ സുശക്തമാക്കേണ്ട വെല്ലുവിളിയും ഉണ്ട്. സാമ്പത്തിക വളര്‍ച്ച, നിക്ഷേപം, ധനകമ്മി കുറയ്‌ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും ബാധ്യതയും അനന്ത നാഗേശ്വരന്റെ മുന്നിലുണ്ട്.

ബജറ്റിന് മുന്നേ പാര്‍ലമന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കേണ്ട, രാജ്യത്തിന്റെ ഭാവി സാമ്പത്തിക ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന സാമ്പത്തിക സര്‍വ്വേ തയ്യാറാക്കുന്നതിലും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന് നിര്‍ണ്ണായക പങ്കുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ( ഐഐഎം) അഹമ്മദാബാദില്‍ നിന്നും 1985ല്‍ എംബിഎ നേടി. മസാച്ചുസെ സര്‍വ്വകലാശാലയില്‍ നിന്നും 1994ല്‍ ഡോക്ടറേറ്റ് ഡിഗ്രി നേടി. സിംഗപ്പൂരിലെയും സ്വിറ്റ്‌സര്‍ലാന്‍റിലേയും നിരവധി സ്വകാര്യ നിക്ഷേപമാനേജ്‌മെന്‍റ് കമ്പികള്‍ക്ക് വേണ്ടി ഓഹരി വിപണിയിലും മാക്രോ ഇക്കണോക്‌സിലും ഗവേഷണം നടത്തിയതിലും അനുഭവ പരിചയമുണ്ട്.

Tags: വി. അനന്ത നാഗേശ്വരന്‍ഓഹരി വിപണിഐഐഎം അഹമ്മദാബാദ്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥസമ്പദ് വ്യവസ്ഥchallengeതൊഴിലില്ലായ്മഐഐഎംകോവിഡ് രണ്ടാംതരംഗംകോവിഡ് മൂന്നാം തരംഗംമുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Entertainment

ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിനെതിരെയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി

Kerala

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍, യുഡിഎഫ് ജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ കാണില്ല !

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.