Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡി.കോളജ് ജീവനക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായാല്‍ ആശുപത്രിയില്‍ പരിശോധനാ സംവിധാനമില്ല

രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യെല്ലോ സോണില്‍ ആണ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 01:22 pm IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായാല്‍ പരിശോധിക്കുവാന്‍ സംവിധാനമില്ലെന്ന് ആക്ഷേപം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യെല്ലോ സോണില്‍ ആണ്  രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുരുതര രോഗവുമായി എത്തുന്ന  രോഗികള്‍ക്ക് മാത്രമേ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തുവാന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്.

ജോലി ചെയ്യുന്നതിനിടയില്‍ കൊവിഡ് ലക്ഷണങ്ങളുണ്ടായാല്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പരിശോധനാ കിറ്റ് വാങ്ങി പരിശോധന നടത്തിയാല്‍ മതിയെന്നും പല കാരണങ്ങള്‍ കൊണ്ടും ആശുപത്രിയില്‍ പരിശോധന നടത്തുവാന്‍ കഴിയില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നന്നത്. 700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്തുവാന്‍ പല ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഇന്നലെ ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം 16 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്ലീനിങ്, കുടംബശ്രീ ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങളില്‍ 40 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.  

മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതരാകുന്ന ജീവനക്കാരുടെ എണ്ണം 100 കവിഞ്ഞു. ഇതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം പോലും താളം തെറ്റുന്ന അവസ്ഥയിലേക്ക് മാറുകയാണ്.  ഇപ്പോള്‍ തന്നെ ജീവനക്കാരുടെ വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്നു. അതിനാല്‍ എന്‍ ആര്‍ എച്ച് എം വഴി ജീവനക്കാരെ താല്ക്കാലികമായി നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags: ടെസ്റ്റ്covidkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മാറ്റിവയ്‌ക്കേണ്ടത് ഹൃദയമാണ്…. കൈകോര്‍ക്കാം; അരുണിനായി…

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം ചികിത്സാ പിഴവു മൂലമെന്ന് ബന്ധുക്കള്‍, പോലീസ് കേസ് എടുത്തു

പുതിയ വാര്‍ത്തകള്‍

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.