Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രോഹിത് തിരിച്ചെത്തി; ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് ഷമിക്കും വിശ്രമം

ട്വന്റി20 ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഏകദിനത്തില്‍ യുവതാരങ്ങള്‍ക്കാണ് അവസരം. വെങ്കിടേഷ് അയ്യര്‍ ട്വന്റി20 ടീമില്‍ ഇടം നിലനിര്‍ത്തി. ദീപക് ഹൂഡ ഏകദിന ടീമില്‍ ഇടം നേടിയതും വലിയ തീരുമാനമായി. ഫെബ്രുവരി ആറിന് ആദ്യ ഏകദിനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 10:20 pm IST
inCricket

മുംബൈ: നായകന്റെ കുപ്പായമണിയാന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നു. ബെംഗളൂരുവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരിക ക്ഷമത തെളിയിച്ചതോടെ ഔദ്യോഗിക നായകനായുള്ള ആദ്യ പരമ്പരയ്‌ക്ക് തയ്യാറെടുക്കുകയാണ് രോഹിത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ കൂട്ടത്തോല്‍വിയില്‍ നിന്ന് കരകയറാനുള്ള പുത്തന്‍ ഊര്‍ജമാകും രോഹിത്തിന്റെ വരവ് ഇന്ത്യക്ക് നല്‍കുക.  

ഒരുപിടി മാറ്റങ്ങളുമായാണ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏകദിന, ട്വന്റി20 ടീമിനെ പ്രഖ്യാപിച്ച ഇന്ത്യ സീനിയര്‍, ജൂനിയര്‍ താരങ്ങള്‍ക്ക് ഒരുപോലെ അവസരം നല്‍കുന്നു. സ്പിന്നര്‍ രവി ബിഷ്‌നോയിയെ ടീമിലെടുത്തതാണ് വലിയ പ്രത്യേകത. ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനമാണ് കരുത്തായത്. കുല്‍ദീപ് യാദവിനെ ടീമിലേക്ക് തിരിച്ച് വിളിച്ചു. ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കി. കെ.എല്‍. രാഹുല്‍ രണ്ടാം ഏകദിനം മുതല്‍ കളിക്കും. പരിക്കേറ്റ രവീന്ദ്ര ജഡേജ ടീമിലില്ല. അക്‌സര്‍ പട്ടേല്‍ ട്വന്റി20 ടീമില്‍ ഇടം നേടി.  

ട്വന്റി20 ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഏകദിനത്തില്‍ യുവതാരങ്ങള്‍ക്കാണ് അവസരം. വെങ്കിടേഷ് അയ്യര്‍ ട്വന്റി20 ടീമില്‍ ഇടം നിലനിര്‍ത്തി. ദീപക് ഹൂഡ ഏകദിന ടീമില്‍ ഇടം നേടിയതും വലിയ തീരുമാനമായി. ഫെബ്രുവരി ആറിന് ആദ്യ ഏകദിനം.  

ഏകദിന ടീം: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍. രാഹുല്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ മയാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആവേഷ് ഖാന്‍.  

ട്വന്റി20 ടീം: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌നോയി, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

Tags: cricketഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍indianrohit sharmashami
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.