Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി; ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടാന്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ നിര്‍ണായകം

ലോകായുക്തയുടെ അധികാരം കുറച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പിണറായി സര്‍ക്കാരിന് അഴിമതിയില്‍ നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്കിയത്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 09:30 pm IST
inKerala

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് എതിര്‍ത്തതോടെയാണ് ഗവര്‍ണര്‍ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ 11ന് യുഡിഎഫ് പ്രതിനിധികള്‍ക്ക് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചിട്ടുണ്ട്.  രണ്ടാഴ്ചകഴിഞ്ഞ് ബജ്റ്റ് സമ്മേളനം ചേരാനിരിക്കെ തിരക്കു പിടിച്ച് ഓര്‍ഡിനന്‍സ് വേണമോയെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചേക്കും. 

ലോകായുക്ത പോലുള്ള ഒരു അഴിമതി വിരുദ്ധ ജുഡീഷ്യല്‍ സംവിധാനം മാറ്റിമറിച്ച് അപ്പീല്‍ അധികാരം ഗവര്‍ണരിലും മുഖ്യമന്ത്രിയിലും നിക്ഷിപ്തമാക്കുന്നത് അംഗീകരിച്ചാല്‍, ഉയരാനിടയുള്ള വിമര്‍ശനങ്ങളെകുറിച്ചും ആരിഫ് മുഹമ്മദ് ഖാന്‍ ബോധവാനാണ്. പ്രധാനപ്പെട്ട വിഷയമായതിനാല്‍  ഓര്‍ഡിനനന്‍സിന് പകരം ബില്ലായി നിയമസഭയില്‍ കൊണ്ടുവരണമെന്ന അഭിപ്രായം സിപിഐയില്‍ നിന്ന് ഉയര്‍ന്നത് മുഖ്യമന്ത്രി കണക്കിലെടുക്കുമോ എന്നതും ഗവര്‍ണര്‍ ശ്രദ്ധിക്കും. എന്ന ചോദ്യം സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.  

ലോകായുക്തയുടെ അധികാരം കുറച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പിണറായി സര്‍ക്കാരിന് അഴിമതിയില്‍ നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്കിയത്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി വെട്ടിപ്പു കേസും വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടപെട്ട കേസും ലോകായുക്ത പരിഗണിക്കുന്ന ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ നീക്കം ദുരൂഹമാണ്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനു ശിപാര്‍ശ ചെയ്ത് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കു കത്തുകള്‍ നല്കിയത് സംബന്ധിച്ച് ലോകായുക്തയില്‍ നല്കിയ കേസില്‍  കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്‍. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍ലോകായുക്തArif Mohammad KhanMohammad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.