Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ പതാകയുയര്‍ത്തിയാല്‍ കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന യുഗം കഴിഞ്ഞു; 30 മീറ്റര്‍ നീളമുള്ള പതാകയേന്തി ശ്രീനഗറില്‍ യുവാക്കളുടെ ആഘോഷം

കശ്മീരില്‍ ചരിത്രം മാറുകയാണ്. ഈ റിപ്പബ്ലിക് ദിനത്തി്ല്‍ ശ്രീനഗറില്‍ തെരുവില്‍ യൂവാക്കളുടെ ആഘോഷമായിരുന്നു. 30 മീറ്റര്‍ നീളമുള്ള ഇന്ത്യന്‍ പതാകയേന്തിയാണ് യുവാക്കള്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 08:18 pm IST
in India

ശ്രീനഗര്‍: കശ്മീരില്‍ ചരിത്രം മാറുകയാണ്. ഈ റിപ്പബ്ലിക് ദിനത്തി്ല്‍ ശ്രീനഗറില്‍ തെരുവില്‍ യൂവാക്കളുടെ ആഘോഷമായിരുന്നു. 30 മീറ്റര്‍ നീളമുള്ള ഇന്ത്യന്‍ പതാകയേന്തിയാണ് യുവാക്കള്‍ എത്തിയത്.

ഫറൂഖ് അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടെയും വീടുകള്‍ നില്‍ക്കുന്ന ശ്രീനഗറിലെ ഗുപ്കര്‍ റോഡിലും യുവാക്കളും കുട്ടികളും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ പതാകകള്‍ വീശുന്നുണ്ടായിരുന്നു.

ഒരു കാലത്ത് ഇന്ത്യന്‍ പതാക കയ്യിലേന്തിയാല്‍ കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന കാലമുണ്ടായിരുന്നു. ഇന്ത്യന്‍ പതാക കയ്യിലേന്തിയവരെക്കുറിച്ച് പ്രാദേശിക നേതാക്കള്‍ തന്നെ പൊലീസിന് വിവരം നല്‍കിയിരുന്നു. ഇപ്പോള്‍ അതെല്ലാം പഴങ്കഥയായി. ലാല്‍ചൗക്കില്‍ പ്രാദേശിക മുസ്ലിം യുവാക്കള്‍ തന്നെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്‍കയ്യെടുത്തത്.

ഇന്ത്യന്‍ പതാക ആരും കയ്യിലേന്തരുതെന്ന പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ ആഹ്വാനം ശ്രീനഗറില്‍ യുവാക്കള്‍ തള്ളിക്കളഞ്ഞു. 2020ല്‍ മുഫ്തി പറഞ്ഞത് കശ്മീരിന് സ്വന്തമായി പതാകയും കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370 വകുപ്പ് തിരിച്ചുകൊണ്ടുവരലും നടപ്പാകുന്നതുവരെ ആരും ഇന്ത്യന്‍ പതാക ഉയര്‍ത്തരുതെന്നായിരുന്നു തിട്ടൂരം. എന്നാല്‍ ബുധനാഴ്ച റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ എവിടെയും ഇന്ത്യന്‍ ദേശീയ പതാക നിറഞ്ഞുനിന്നു. ലാല്‍ചൗക്കിലെ ക്ലോക്ക് ടവറില്‍ വരെ രണ്ട് മുസ്ലിം യുവാക്കളാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.

കശ്മീരികളുടെ പ്രത്യേക പദവി കവര്‍ന്നെടുത്ത കള്ളന്മാര്‍ എന്നാണ് മെഹ്ബുബ മുഫ്തി കേന്ദ്ര സര്‍ക്കാരിനെ വിളിച്ചിരുന്നത്. പക്ഷെ മെഹ്ബുബ മുഫ്തി നിശ്ശബ്ദത പാലിച്ച റിപ്പബ്ലിക് ദിനത്തിന് പക്ഷെ പ്രാദേശിക കശ്മീരി യുവാക്കള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഒമര്‍ അബ്ദുള്ള തന്റെ അഭിപ്രായം ട്വീറ്റിലൂടെ പ്രകടിപ്പിച്ചു: ‘ജനാധിപത്യം, തുല്ല്യത, മതേതരത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ പദങ്ങള്‍ റിപ്പ്ബ്ലിക് ദിനത്തിന് മാത്രം പൊരെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. എന്തായാലും കശ്മീരില്‍ സാഹചര്യം മാറുകയാണ്. ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിലും റിയാസി ജില്ലയിലെ സലാല്‍ ഡാമിലും, ജമ്മുതാവി റെയില്‍വേ സ്‌റ്റേഷനിലും എല്ലാം ത്രിവര്‍ണ്ണപ്പതാക പ്രകാശിച്ചിരുന്നു.

Tags: മെഹ്ബൂബ മുഫ്തിദേശീയ പതാകറിപ്പബ്ലിക് ദിനംജമ്മു കശ്മീര്‍ഗുപ്കര്‍ സഖ്യംജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്മാര്‍ച്ച്പതാകഒമര്‍ അബ്ദുള്ളശ്രീനഗര്‍ലാല്‍ ചൗകിലെ ക്ലോക്ക് ടവര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കും തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.