Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ നിറം പുതിയ പ്രൗഢി; ‘ആസാദി കാ അമൃത് മഹോത്സവ്’ പ്രത്യേകം അലങ്കരിച്ച ട്രെയിന്‍ പുറത്തിറക്കി ഡല്‍ഹി മെട്രോ

എട്ട് കോച്ചുകളുള്ള ഈ പ്രത്യേക തീവണ്ടിയുടെ പുറംഭാഗം, കഴിഞ്ഞ 75 വര്‍ഷത്തെ ജനങ്ങളുടെ മഹത്തായ ചരിത്രവും സംസ്‌കാരവും ആത്മനിര്‍ഭര്‍ ഭാരതിന്റെ ചൈതന്യത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:56 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ പ്രൗഢി പ്രദര്‍ശിപ്പിച്ച് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിന്‍ ആരംഭിച്ചു. യമുന ബാങ്ക് മെട്രോ സ്‌റ്റേഷനില്‍ പ്രത്യേകം അലങ്കരിച്ച ട്രെയിന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മംഗു സിങ്ങും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫ്‌ലാഗ് ഓഫ് ചെയ്തു. ലോഞ്ച് ചെയ്ത ഉടന്‍ തന്നെ ട്രെയിന്‍ പാസഞ്ചര്‍ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തി.  

‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രത്യേകം അലങ്കരിച്ച മെട്രോ ട്രെയിന്‍ ആരംഭിച്ചതെന്ന് ഡിഎംആര്‍സി അറിയിച്ചു. എട്ട് കോച്ചുകളുള്ള ഈ പ്രത്യേക തീവണ്ടിയുടെ പുറംഭാഗം, കഴിഞ്ഞ 75 വര്‍ഷത്തെ ജനങ്ങളുടെ മഹത്തായ ചരിത്രവും സംസ്‌കാരവും ആത്മനിര്‍ഭര്‍ ഭാരതിന്റെ ചൈതന്യത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചതാണ്. ‘പൊതുജനങ്ങളില്‍ ദേശീയതയുടെയും ഐക്യത്തിന്റെയും ആശയം പ്രചരിപ്പിക്കുന്നതിനാണ് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ട്രെയിന്‍ പ്രതീകാത്മകമായി ആരംഭിച്ചത്.  

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പാനലുകള്‍ ഡിഎംആര്‍സി പ്രമുഖ മെട്രോ സ്‌റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, വയലറ്റ് ലൈനിലെ ലാല്‍ ക്വില മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആസാദി കാ അമൃത് അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചരിത്രപരമായ വേദിയുടെ പ്രാധാന്യം പുറത്തുകൊണ്ടുവരികയാണ് മെട്രോയുടെ പ്രധാന ഉദ്ദേശ്യമെന്ന് ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനുപുറമെ ഇവന്റ് കോര്‍ണറുകള്‍, നെറ്റ്വര്‍ക്കിലെ പ്രമുഖ മെട്രോ സ്‌റ്റേഷനുകള്‍ക്കകത്തും പുറത്തുമുള്ള ഡിസ്‌പ്ലേ പാനലുകള്‍, സ്‌റ്റേഷനുകളിലും ട്രെയിനുകള്‍ക്കുള്ളിലും ഡിജിറ്റല്‍ സ്‌ക്രീനുകള്‍ എന്നിവയും ‘ ആഘോഷങ്ങളില്‍ തീം അടിസ്ഥാനമാക്കിയുള്ള രസകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പതിവായി ഉപയോഗിക്കുന്നുണ്ടെന്ന് ഡിഎംആര്‍സി പറയുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രധാന സംഭവങ്ങള്‍, ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത നേതാക്കളുടെ പ്രചോദനാത്മക ഉദ്ധരണികള്‍, വിവിധ മേഖലകളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മുന്നേറ്റം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

Tags: delhiആസാദി ക അമൃത് മഹോത്സവ്തീവണ്ടിMetro
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.