Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ചു; വീട്ടില്‍ നിന്ന് ലഭിച്ചത് കടുത്ത അവഗണനയും എതിര്‍പ്പുമെന്ന് പാക് വംശജനായ ഡോക്ടര്‍

നിങ്ങള്‍ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിക്കുന്നത്? എന്റെ അച്ഛന്‍ എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു. മറ്റൊരു മൃഗത്തെയെങ്കിലും ഉപയോഗിച്ച് നോക്കിക്കൂടെ എന്ന് സ്ഥിരം ചോദിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:58 am IST
inWorld

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ പാക് വംശജനായ യുഎസ് ഡോക്ടറായ മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസ പ്രവാഹമായിരുന്നു. എന്നാല്‍, സ്വന്തം കുടുംബത്തില്‍ നിന്ന് മാതാപിതാക്കളില്‍ നിന്നും ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയയ്‌ക്കു ശേഷം കടുത്ത അവഗണനയും എതിര്‍പ്പും നേരിടേണ്ടി വന്നെന്നും വെളിപ്പെടുത്തുന്നു മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍.

ഇസ്ലാം നിരോധിച്ചിരിക്കുന്ന ഒരു മൃഗത്തിന്റെ അവയവം ഉപയോഗിച്ചതിന് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ കനേഡിയന്‍-അമേരിക്കന്‍ മാസികയായ വൈസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിങ്ങള്‍ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിക്കുന്നത്? എന്റെ അച്ഛന്‍ എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു. മറ്റൊരു മൃഗത്തെയെങ്കിലും ഉപയോഗിച്ച് നോക്കിക്കൂടെ എന്ന് സ്ഥിരം ചോദിക്കും. തന്റെ കുടുംബത്തില്‍ ‘പന്നി’ എന്ന വാക്ക് എങ്ങനെ നിഷിദ്ധമാണെന്നും അത് പറഞ്ഞാല്‍ പോലും തനിക്ക് എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ഡോക്റ്റര്‍. പന്നി എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ അമ്മ വലിയ തോതില്‍ ശബ്ദമുണ്ടാക്കി വഴക്കു പറയുമെന്നും ഡോക്റ്റര്‍. ഇപ്പോഴത്തെ ശസ്ത്രക്രിയയ്‌ക്കു ശേഷം തനിക്കു നേരേ എതിര്‍പ്പ് ശക്തമായി. എന്നാല്‍,  സ്ഥിരമായി പന്നിയിറച്ചി കഴിക്കുന്ന ഒരു രാജ്യത്താണ് താമസിക്കുന്നത് എന്നതിനാല്‍, പാശ്ചാത്യ ലോകത്ത് ഇത് ഒരു ധാര്‍മ്മിക പ്രശ്‌നമായിരുന്നില്ലെന്നും ഡോ മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. മേരിലാന്‍ഡ് നിവാസിയായ ഡേവിഡ് ബെന്നറ്റിന്റെ ശരീരത്തിലാണ്് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.

കറാച്ചിയില്‍ ജനിച്ച ഡോ മൊഹിയുദ്ദീന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്‌ക്കുന്നതിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്. 1989ല്‍ കറാച്ചിയിലെ ഡൗ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. യു.എസിലേക്ക് മാറുകയും തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് ട്രാന്‍സ്പ്ലാന്റേഷന്‍ ബയോളജിയില്‍ ആദ്യ ഫെലോഷിപ്പും പിന്നീട് ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെല്ലുലാര്‍ തെറാപ്പിക്സില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷനില്‍ ഫെലോഷിപ്പും നേടി.  

Tags: pakistanകുടുംബംSurgerypig heart into a human
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.