Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി; കുറ്റം അലിഗഢിലും ജാമിയയിലും നടത്തിയ സിഎഎ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ദല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 04:05 pm IST
inIndia

ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ദല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

2020ല്‍ നടന്ന ദല്‍ഹി കലാപത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട ഷര്‍ജീല്‍ ഇമാം കഴിഞ്ഞ 15 മാസമായി തീഹാര്‍ ജയിലിലാണ്. നാല് കേസുകളാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യ ശിക്ഷാ നിമയപ്രകാരം 124എ(രാജ്യദ്രോഹക്കുറ്റം), 153എ (ശത്രുത പ്രോത്സാഹിപ്പിക്കല്‍), 505(2) (ശത്രുത സൃഷ്ടിക്കുന്ന പ്രസ്താവന), 153ബി (ദേശീയ അഖണ്ഡതയെ മുന്‍വിധിയോടെ സമീപിക്കല്‍)തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന് നാല് കേസുകള്‍ എടുത്തത്. അസമിലും അരുണാചല്‍പ്രദേശിലും ഫയല്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.

53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം നടത്താന്‍ ക്രിമില്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലാണ് യുഎപിഎ നിയമപ്രകാരമുള്ള കേസിന്റെ പേരില്‍ ഷര്‍ജീര്‍ ഇമാം ജയിലില്‍ കിടക്കുന്നത്.

ഷര്‍ജീല്‍ ഇമാം അറസ്റ്റ് ചെയ്യപ്പെട്ടത് എന്തുകൊണ്ട് ?

ജനവരി 25ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. ‘അഞ്ച് ലക്ഷം സമര്‍പ്പിത പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ വടക്ക് കിഴക്കന്‍ മേഖല ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും സ്ഥിരമായി വേര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയും. റോഡുകളില്‍ അത്രയ്‌ക്കധികം സാധനങ്ങള്‍ ഇട്ടാല്‍ അവര്‍ക്ക് അത് നീക്കാന്‍ ഒരു മാസമെങ്കിലും എടുക്കും. അപ്പോഴേ അവര്‍ നമ്മള്‍ പറയുന്നത് കേള്‍ക്കൂ,’- ഇതായിരുന്നു ഉത്തര്‍പ്രദേശീലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം. ഷഹീന്‍ ബാഗ് സമരത്തിലെ പ്രധാനസംഘടകനായിരുന്നു ഷര്‍ജീല്‍. ജമിയ സര്‍വ്വകലാശാലയില്‍ 2019 ഡിസംബര്‍ 15ന് നടന്ന അക്രമത്തില്‍ കുറ്റക്കാരനായതിന്റെ പേരിലാണ് ജനവരി 28ന് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.

53 പേരുടെ മരണത്തിന് ഇടയാക്കിയ 2020 ഫിബ്രവരിയിലെ ദല്‍ഹി കലാപത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലും ഷര്‍ജീല്‍ ഇമാമിനെയും മറ്റ് കുറ്റവാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ദല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്തതിന് പിന്നിലെ പ്രധാനപ്രതികള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഫൈസന്‍ ഖാന്‍ എന്നിവരാണ്.

Tags: CAAഷര്‍ജീല്‍ ഇമാംshaheen baghdelhidelhi riotcourtJamia Milia Universityഉത്തര്‍പ്രദേശ്പ്രസംഗംAnti CAA RiotsAligarh Muslim Universityഅലിഗഡ്delhi riots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.