Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

530 പട്ടയങ്ങളില്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം; എം.ഐ. രവീന്ദ്രനെതിരെ നടപടി ആവശ്യം; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 08:40 pm IST
in Kerala

ഇടുക്കി: എം.ഐ. രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങളില്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം. സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പട്ടയം വിതരണം ചെയ്ത എം.ഐ. രവീന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യം.  

നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന കെഡിഎച്ച് വില്ലേജില്‍ മാത്രം 105 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ നല്‍കിയ അന്നുതന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.  

ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലായി 530 പട്ടയം നല്‍കിയെന്നാണ് സര്‍ക്കാര്‍ പട്ടയം റദ്ദാക്കാനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അപേക്ഷ നല്‍കുന്നത് മുതല്‍ 9 നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അംഗീകാരം. 1999ല്‍ പട്ടയം അനുവദിക്കുമ്പോള്‍ മൂന്ന് തവണയാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗങ്ങളില്‍ 104 പട്ടയം അനുവദിക്കാനാണ് അനുമതി നല്‍കിയതെന്ന് എം.ഐ. രവീന്ദ്രന്‍ തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

അതോടൊപ്പം നിരവധി പട്ടയങ്ങളില്‍ അപേക്ഷ മുതല്‍ പട്ടയം വരെ ഒന്‍പത് രേഖകളും എഴുതിയത് എം.ഐ. രവീന്ദ്രനാണ്. തന്റെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങള്‍ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രന്‍ വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Tags: cpimമൂന്നാര്‍pattayamഭൂമികയ്യേറ്റംkeralacpmvigiland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.