Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊവിഡ് മരണം;നഷ്ടപരിഹാരം ലഭിക്കാത്തത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ; അപേക്ഷ സമര്‍പ്പിക്കാത്ത ഒരുപാട് പേര്‍

രണ്ടുംമൂന്നും ഘട്ടമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ കൊവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 07:43 pm IST
in Health
covid

covid

ചെങ്ങന്നൂര്‍:  കൊവിഡ് മരണത്തിനു നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ കുറയുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറയുന്നതായിയാണ് കണക്ക്. രണ്ടുംമൂന്നും ഘട്ടമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ കൊവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളു. . മരണപ്പെട്ടവരുടെ ബന്ധുകള്‍ അപേക്ഷിക്കാത്തതാണ് അപേക്ഷ കുറയാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപേക്ഷ സമര്‍പ്പിക്കാത്ത ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്.  

രണ്ടുംമൂന്നും ഘട്ടമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ കൊവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളു. വളരെ പാവപ്പെട്ടവരും പ്രായമായവരുമൊക്കെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പിനും ബോധ്യമായിട്ടും ഒരു നടപടിയുമെടുക്കുന്നില്ല. അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു എന്ന മറുപടി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ ഘട്ടങ്ങള്‍ കുറയ്‌ക്കുകയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാന്‍ സൗകര്യം ഒരുക്കുകയും ചെയ്താല്‍ മാത്രമേ പ്രശ്നത്തിനു പരിഹാരമാകു. കൊവിഡ് മരണസര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു പോലും ഓണ്‍ലൈണ്‍ അപേക്ഷ പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അപേക്ഷ സമര്‍പ്പിച്ച് നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നവര്‍ കിട്ടാതെ വരുമ്പോള്‍ അന്വേഷിച്ചു ചെല്ലുമ്പോഴാണ് അപേക്ഷ നിരസിച്ചെന്നു പറയുന്നത്. ആശുപത്രിയുടെ പേര് തെറ്റിപ്പോയെന്ന പേരില്‍ അപേക്ഷ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. എന്നാല്‍ ഈ വിവരം അപേക്ഷകന്‍ അറിഞ്ഞില്ല.

നഷ്ട പരിഹാരം ലഭിക്കാത്തതിന്റെ കാര്യമന്വേഷിച്ചപ്പോഴാണ് അപേക്ഷ നിരസിച്ച വിവരമറിയുന്നത്. വീണ്ടും ഓണ്‍ലൈനില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വന്നു. നിരവധിയാളുകളുടെ അപേക്ഷകളാണ് നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി അപേക്ഷ വാങ്ങാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ തന്നെ ചെയ്യണമെന്ന സൂപ്രീം കോടതി  നിര്‍ദ്ദേശം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമാക്കുന്നു.

Tags: deathcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.