Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വൈറല്‍ പനി വ്യാപകമായി; ഭയന്ന് ജനം

മുഹമ്മ പഞ്ചായത്തില്‍ കൊറോണ രോഗികളുടെ എണ്ണം പെരുകിയതാവാം പനിബാധിതരെ ആശങ്കപ്പെടുത്തുന്നത്. നിലവില്‍ 110 കൊറോണാ രോഗികളാണ് പഞ്ചായത്തിലുള്ളത്. അവരെല്ലാം വീടുകളില്‍ വിശ്രമത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 11:30 am IST
in Alappuzha
fever

fever

മുഹമ്മ; വൈറല്‍ പനി വ്യാപിച്ചതോടെ ഭയന്നു വിറച്ച് ജനങ്ങള്‍ മുഹമ്മ സാമുഹ്യാരോഗ്യ കേന്ദ്രത്തിലെത്തുന്ന പനിബാധിതരുടെ എണ്ണം ഓരോ ദിവസം കഴിയുംന്തോറും ഏറുകയാണ്. വൈറല്‍ പനി ബാധിച്ചെത്തുന്ന രോഗികളുടെ എണ്ണം 200 നും 250 നും ഇടയിലാണ്. പടരുന്ന പനിയായത് കൊണ്ട് സൂക്ഷിക്കണമെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.  എന്നാല്‍ രോഗികളായെത്തുന്നവര്‍ക്ക് അതു പൂര്‍ണമായി ഉള്‍ക്കൊള്ളാനാകുന്നില്ല. 

ആവശ്യത്തിനു മരുന്ന് ഉള്ളത് ആശ്വാസമാണ്. മുഹമ്മ പഞ്ചായത്തില്‍ കൊറോണ രോഗികളുടെ എണ്ണം പെരുകിയതാവാം പനിബാധിതരെ ആശങ്കപ്പെടുത്തുന്നത്. നിലവില്‍ 110 കൊറോണാ രോഗികളാണ് പഞ്ചായത്തിലുള്ളത്. അവരെല്ലാം വീടുകളില്‍ വിശ്രമത്തിലാണ്.

മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടങ്ങളുടെ ഫ്‌ലോറിങ് പുന:നിര്‍മ്മാണം നടക്കുന്നതിനാല്‍ സ്ഥലപരിമിതിയുടെ പ്രശ്‌നമുണ്ട്. വാക്‌സിനേഷന്‍ എടുക്കുന്നത് തന്നെ ഡോക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലാണ് .അത് പോലെ ഫാര്‍മസിയും മാറ്റേണ്ടി വന്നു.ഒപി വിഭാഗത്തിലും ഫാര്‍മസിയിലും രോഗികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് രോഗ പകര്‍ച്ചയ്‌ക്ക് കാരണമാകുന്നുണ്ട്.  

ആശുപത്രിയില്‍ അടുപ്പുകുറ്റി പോലെ നിരവധി കെട്ടിടങ്ങള്‍ ഉണ്ട്.പക്ഷേ അവ രോഗികളായെത്തുന്നവര്‍ക്ക് പ്രയോജനപ്പെടുന്നില്ല. പഴയ കെട്ടിടങ്ങളുടെ ഫ്‌ലോറിങ് പൂര്‍ത്തിയാകും വരെ ഈ അസൗകര്യം തുടരും.

Tags: alappuzhafever
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു, ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല, 13849 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ എത്തി, തിരുവനന്തപുരത്ത് എം പോക്‌സ്

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പുതിയ വാര്‍ത്തകള്‍

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.