Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധീരജിന്റെ കൊലപാതകം: കേസില്‍ അന്വേഷണം വഴിമുട്ടുന്നു, കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല

ഡോഗ് സ്‌ക്വാഡിന്റേയും മെറ്റല്‍ ഡിറ്റക്ടറിന്റേയും കാന്തത്തിന്റേയും സഹായത്തോടെയായിരുന്നു തിരച്ചില്‍ നടത്തിയത്. ഒന്നാം പ്രതി നിഖില്‍ പൈലിയെ കളക്ട്രേറ്റിന് സമീപമുള്ള വന മേഖലയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 12:12 pm IST
inKerala
കത്തി വലിച്ചെറിഞ്ഞ റോഡരികില്‍ ഡോഗ് സ്‌ക്വാഡിന്റേയും മെറ്റല്‍ ഡിറ്റക്ടറിന്റേയും കാന്തത്തിന്റേയും സഹായത്തോടെ പോലീസ് പരിശോധന നടത്തുന്നു.

കത്തി വലിച്ചെറിഞ്ഞ റോഡരികില്‍ ഡോഗ് സ്‌ക്വാഡിന്റേയും മെറ്റല്‍ ഡിറ്റക്ടറിന്റേയും കാന്തത്തിന്റേയും സഹായത്തോടെ പോലീസ് പരിശോധന നടത്തുന്നു.

ചെറുതോണി: വിദ്യാര്‍ഥി ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിമുട്ടുന്നു. പ്രധാന തെളിവായ കുത്തുവാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുവാനുള്ള തെരച്ചില്‍ മൂന്നാം ദിവസവും വിഫലമായി. ഡോഗ് സ്‌ക്വാഡിന്റേയും മെറ്റല്‍ ഡിറ്റക്ടറിന്റേയും കാന്തത്തിന്റേയും സഹായത്തോടെയായിരുന്നു ഇന്നലെ തിരച്ചില്‍ നടത്തിയത്. 

ഒന്നാം പ്രതി നിഖില്‍ പൈലിയെ കളക്ട്രേറ്റിന് സമീപമുള്ള വന മേഖലയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ധീരജിനെ കുത്തിയശേഷം കാറില്‍ രക്ഷപെടുമ്പോള്‍ കളക്ട്രേറ്റിന് സമീപം വനത്തിലേക്ക് കത്തി വലിച്ചെറിഞ്ഞു എന്നാണ് നിഖില്‍ പൈലി പോലീസിനോട് പറഞ്ഞിരിക്കുന്നത്.  ഇതോടെ സംഭവത്തിന്റെ പുന: രാവിഷ്‌കാര(ഡമ്മി പരീക്ഷണം) വും അന്വേഷണ സംഘം നടത്തി. 

ധീരജിനെ കുത്തിയ ശേഷം പ്രതി കാറില്‍ പോയതും കത്തി വലിച്ചെറിഞ്ഞതുമാണ് പുനഃരാവിഷ്‌കരിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന മോഡല്‍ സ്വിഫ്റ്റ് കാറിലായിരുന്നു ഡമ്മി പരീക്ഷണം. പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ് റോഡിന്റെ ഇരുവശങ്ങളിലുമായി പരിശോധനകള്‍ നടത്തിയെങ്കിലും പ്രധാന തെളിവായ കത്തി ലഭിച്ചില്ല. 

ഡിവൈഎസ്പിമാരായ ഇമ്മാനുവല്‍ പോള്‍, കെ.എ. തോമസ്, പയസ് ജോര്‍ജ്ജ്, സിഐ ബി ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.

Tags: idukkiCheruthoniധീരജ് കൊലപാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.