Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിന മത്സരം; ഇന്ത്യക്ക് തോല്‍വി

ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായി. ഓപ്പണര്‍ ജനേമാന്‍ മലാന്‍ ആറു റണ്‍സിന് കീഴടങ്ങി. പേസര്‍ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മലാന്റെ ക്യാച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 10:32 pm IST
in Cricket

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് 31 റണ്‍സ് തോല്‍വി.  297 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച  ഇന്ത്യക്ക് നിശ്ചിത 50  ഓവറില്‍  എട്ട് വിക്കറ്റിന്  265 റണ്‍സേ നേടാനായുള്ളൂ.  

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംമ്പ ബാവുമ്മ, റാസി വാന്‍ ഡെര്‍ ഡുസന്‍ എന്നിവരുടെ സെഞ്വറികളുടെ മികവില്‍  50 ഓവറില്‍ നാലു വിക്കറ്റിന് 296 റണ്‍സ് എടുത്തു.  വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ഷാര്‍ദുല്‍ താക്കുര്‍ എന്നിവര്‍  മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ധവാന്‍ 84 പന്തില്‍ 10 ബൗണ്ടറികളുടെ മികവില്‍ 79 റണ്‍സ് നേടി. വിരാട് കോഹ്‌ലി 63 പന്തില്‍ 51 റണ്‍സ് എടുത്തു. ഷാര്‍ദുല്‍ താക്കുര്‍  റണ്‍സുമായി 50 കീഴടങ്ങാതെ നിന്നു.  

ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (12) ഋഷഭ് പന്ത് (16), ശ്രേയസ് അയ്യര്‍ (17) വെങ്കിടേഷ് അയ്യര്‍ (2) അശ്വിന്‍ (7) എന്നിവര്‍ അനായാസം കീഴടങ്ങി.  ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായെങ്കിലും ക്യാപ്റ്റന്‍ ടെംമ്പ ബാവുമ്മയും റാസി വാന്‍ ഡെര്‍ ഡുസാനും പൊരുതി നിന്ന് സെഞ്ചുറി നേടിയതോടെ അവര്‍ മികച്ച സ്‌കോറിലെത്തി.  തകര്‍ത്തടിച്ച റാസി വാന്‍ ഡെര്‍ ഡുസന്‍ 96 പന്തില്‍ 129 റണ്‍സുമായി അജയ്യനായി നിന്നു. ഒമ്പത് ഫോറും നാലു സിക്‌സറുകളും റാസിയുടെ ബാറ്റില്‍ നിന്ന് വേലിക്കെട്ട കടന്നുപോയി. ക്യാപ്റ്റന്‍ ടെംമ്പ ബാവുമ്മ 143 പന്തില്‍ എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 110 റണ്‍സ് കുറിച്ചു. നാലാം വിക്കറ്റില്‍ ബാവുമ്മയും റാസി വാന്‍ ഡെര്‍ ഡുസനും 204 റണ്‍സ് കൂ്ട്ടിച്ചേര്‍ത്തു.  

ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായി. ഓപ്പണര്‍ ജനേമാന്‍ മലാന്‍ ആറു റണ്‍സിന് കീഴടങ്ങി. പേസര്‍ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മലാന്റെ ക്യാച്ചെടുത്തു. മലാന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സ് മാത്രം. പരിചയസമ്പന്നനായ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് 27 റണ്‍സിന് പുറത്തായി. സ്പിന്നര്‍ അശ്വിന്റെ പന്തില്‍ ഡിക്കോക്കിന്റെ സ്റ്റമ്പ് തെറിച്ചു. 41 പന്തില്‍ രണ്ട് ബൗണ്ടികളുടെ മികവിലാണ് ഡിക്കോക്ക് 27 റണ്‍സ് എടുത്തത്. പിന്നാലെ എത്തിയ എയ്ഡന്‍ മാര്‍ക്രം അനായാസം ബാറ്റ് താഴ്‌ത്തി. പതിനൊന്ന് പന്തില്‍ നിന്ന് നാലു റണ്‍സ് നേടി. വെങ്കിടേഷ് അയ്യരുടെ ത്രോയില്‍ മാര്‍ക്രം റണ്‍ ഔട്ടായി. മൂന്ന് വിക്കറ്റുകള്‍ വീഴുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 68. പിന്നീട് റാസി വാന്‍ ഡെര്‍ ഡുസനും  ടെംമ്പ ബാവുമ്മയും പിടിച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ നേടി.  ഇന്ത്യയുടെ ഉപനായകനും പേസറുമായ ജസ്പ്രീത് ബുംറ പത്ത് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. സ്പന്നിവര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റ് എടുത്തു. ടോസ്് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags: indiacricketടെസ്റ്റ്ദക്ഷിണാഫ്രിക്കആഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.