Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേശീയപാത 66 വികസനം; 30നകം ഭൂമി കൈമാറും

കായംകുളം കൊറ്റുകുളങ്ങര-കൊല്ലം ബൈപാസ് (കാവനാട്) റീച്ചില്‍ എട്ട് ഹെക്ടറും ബൈപാസ്- കടമ്പാട്ടുകോണം റീച്ചില്‍ ആറു ഹെക്ടറും ഭൂമിയാണ് റവന്യു വിഭാഗം ഏറ്റെടുത്തു കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 12:44 pm IST
in Kollam
no pic

no pic

കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമി ദേശീയപാത അതോറിറ്റിക്ക് 30നകം കൈമാറും. ജില്ലയില്‍ ആകെ ഏറ്റെടുക്കുന്നത് 57 ഹെക്ടര്‍ ഭൂമിയാണ്. നഷ്ടപരിഹാരത്തുക ലഭ്യമാക്കി ഉടമ ഭൂമി വിട്ടൊഴിയുന്ന നടപടി മാത്രമാണ് അവശേഷിക്കുന്നത്. 2000 കോടി രൂപയാണ് നഷ്ടപരിഹാരമായി ആകെ വിതരണം ചെയ്യേണ്ടത്. ഇതുവരെ 14 ഹെക്ടര്‍ ഭൂമി ദേശീയപാത അതോറിറ്റിക്ക് ഏറ്റെടുത്ത് നല്‍കി.

നഷ്ടപരിഹാരമായി 492 കോടി രൂപയും കൈമാറി. കായംകുളം കൊറ്റുകുളങ്ങര-കൊല്ലം ബൈപാസ് (കാവനാട്) റീച്ചില്‍ എട്ട് ഹെക്ടറും ബൈപാസ്- കടമ്പാട്ടുകോണം റീച്ചില്‍ ആറു ഹെക്ടറും ഭൂമിയാണ് റവന്യു വിഭാഗം ഏറ്റെടുത്തു കൈമാറിയത്. ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള കരുനാഗപ്പള്ളി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റിലാണ് നഷ്ടപരിഹാരത്തുക ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത്. ഇവിടെ 161 കോടി രൂപ ഇതിനകം ഭൂവുടമകള്‍ക്ക് കൊടുത്തിട്ടുണ്ട്. കാവനാട് യൂനിറ്റില്‍ 142 കോടി, വടക്കേവിള യൂണിറ്റില്‍ 105 കോടി, ചാത്തന്നൂര്‍ യൂനിറ്റില്‍ 84 കോടി രൂപയും ഉടമകള്‍ക്ക് കൈമാറിയിട്ടുണ്ട്.  

ഏറ്റെടുത്ത ഭൂമിയില്‍നിന്നു നിര്‍മിതികള്‍ പൊളിച്ച് നീക്കുന്ന പ്രവൃത്തി ഓച്ചിറയിലും ചാത്തന്നൂരിലും ആരംഭിച്ചിരുന്നു. വൈദ്യുതി പോസ്റ്റുകളും ലൈനും ജലവിതരണ പൈപ്പും മാറ്റിസ്ഥാപിക്കാനുള്ള തുക എന്‍എച്ച്എഐ കെഎസ്ഇബിക്കും ജലഅതോറിറ്റിക്കും നല്‍കിയിട്ടുണ്ട്. അതിനിടെ ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും മണ്ണു പരിശോധനയും തുടങ്ങി. മരംമുറിച്ചു മാറ്റുന്നതിനുള്ള നടപടിയും ആരംഭിച്ചു.

Tags: National Highwaydevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.