Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ ക്രൂരമായി കൊലപ്പെടുത്തിയ താഹിര്‍, ഷാരൂഖ്, ഫൈസല്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി

ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:16 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

കലാപകാരികള്‍ ദില്‍ബര്‍ നേഗിയുടെ കൈകളും കാലുകളും വെട്ടിക്കെളഞ്ഞാണ് കൊലപ്പെടുത്തിയത്. ഒരു മധുരപ്പലഹരക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ദില്‍ബര്‍ നേഗി. ഈ ക്രൂരമായ സംഭവത്തിന് വെറും ആറ് മാസം മുന്‍പ് മാത്രമാണ് ദില്‍ബര്‍ നേഗി ഉത്തരാഖണ്ഡില്‍ നിന്നും ജോലി തേടി ദല്‍ഹിയില്‍ എത്തിയത്. 2020 ഫിബ്രവരിയിലാണ് ദല്‍ഹി കലാപം നടന്നത്. മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷുഹൈബ്, റഷീദ്, പര്‍വേസ് എന്നിവരാണ് ഗോകുല്‍പുരിയില്‍ നടന്ന കൊലപാതകത്തില്‍ പങ്കെടുത്തത്.

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ചൊവ്വാഴ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കടകളും വീടുകളും തല്ലിതകര്‍ത്തതും അനില്‍ സ്വീറ്റ് കോര്‍ണറിന് തീയിട്ടതുമാണ് 22 കാരനായ ദില്‍ബര്‍ നേഗിയുടെ മരണത്തിന് കാരണമായത്.

ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡ്വ. അമിത് മഹാജന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഫിബ്രവരി 24ന് പ്രതികള്‍ ശിവ് വിഹാര്‍ തിരാഹയില്‍ നിരവധി കടകള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. കലാപം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൈകാലുകള്‍ അറ്റുപോയ ഒരു ജഡം അനില്‍ സ്വീറ്റ് കോര്‍ണറില്‍ കണ്ടെത്തിയത്. ഈ ജഡം ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ജഡം 22 കരാനായ ദില്‍ബര്‍ സിങ്ങ് നേഗിയുടെതാണെന്ന് തിരിച്ചറിഞ്ഞത്.

പൊലീസ് അന്ന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 147 (ലഹള കൂട്ടിയതിനുള്ള ശിക്ഷ), 148 (ആയുധമുപയോഗിച്ചുള്ള ലഹള), 149 (അനധികൃതമായി കൂട്ടംചേരല്‍), 302 (കൊല), 201 (തെളിവ് നശിപ്പിക്കല്‍), 436 (തീകൊണ്ടുള്ള അതിക്രമം), 427 (നാശമുണ്ടാക്കുന്ന അതിക്രമം) എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ കേസെടുത്തിരുന്നു.

പിന്നീട് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2020 ജൂണില്‍ ഒരു കുറ്റപത്രം തയ്യാറാക്കി. അന്വേഷണ സംഘം 12 പേരെ പ്രതികളാക്കി. കലാപകാരികള്‍ കല്ലെറിയുകയും ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കലാപകാരികള്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരിക്കുകയായിരുന്ന ദില്‍ബര്‍ സിങ്ങ് നേഗിയെ കൊലപ്പെടുത്തുകയായിരുന്നു. കെട്ടിടത്തോടൊപ്പം ശരീരവും കത്തിച്ചു.

Tags: ദില്‍ബര്‍ സിങ്ങ് നേഗിdelhiലോകാരോഗ്യ സംഘടനജാമ്യംcrime branchdelhi riotsdelhi riotഹിന്ദു വിരുദ്ധ കലാപംദില്‍ബര്‍ നേഗി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.