Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചടയമംഗലം കോദണ്ഡരാമ ക്ഷേത്രത്തിന് 1008 തൃപ്പടികള്‍, ഓരോ പടവുകളും സ്ത്രീ സുരക്ഷയുടെ ഓര്‍മപ്പെടുത്തലുകളാകുമെന്ന് കുമ്മനം രാജശേഖരൻ

ചടയമംഗലം ജടായുപ്പാറയിലെ കോദണ്ഡരാമ ക്ഷേത്രത്തില്‍ 1008 തൃപ്പടികളുടെ നിര്‍മാണത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തിലെ ശ്രീരാമഭക്തരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 02:36 pm IST
inThiruvananthapuram
ചടയമംഗലം ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രത്തില്‍ 1008 തൃപ്പടികളുടെ നിര്‍മാണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തിലെ ശ്രീരാമഭക്തരുടെ യോഗത്തില്‍ സംസാരിക്കുന്ന കുമ്മനം രാജശേഖരന്‍

ചടയമംഗലം ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രത്തില്‍ 1008 തൃപ്പടികളുടെ നിര്‍മാണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തിലെ ശ്രീരാമഭക്തരുടെ യോഗത്തില്‍ സംസാരിക്കുന്ന കുമ്മനം രാജശേഖരന്‍

കല്ലമ്പലം: ചടയമംഗലം കോദണ്ഡരാമ ക്ഷേത്രത്തിന് 1008 തൃപ്പടികള്‍ നിര്‍മിക്കുമെന്ന് കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍.ജടായു സീതദേവിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെ ഇതിലെ ഓരോ പടവുകളും സ്ത്രീ സുരക്ഷയുടെ ഓര്‍മപ്പെടുത്തലുകളാകുമെന്നും അദ്ദേഹം പറഞ്ഞു. 

ചടയമംഗലം ജടായുപ്പാറയിലെ കോദണ്ഡരാമ ക്ഷേത്രത്തില്‍ 1008 തൃപ്പടികളുടെ നിര്‍മാണത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി  പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തിലെ ശ്രീരാമഭക്തരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ക്ഷേത്ര നിര്‍മാണത്തിന് സ്വാമി സത്യാനന്ദ സരസ്വതിയുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെ സ്മരണയോടെ അദ്ദേഹം വിശദീകരിച്ചു. ജി.കെ. ശശാങ്കന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സൂര്യനാരായണന്‍, ബാലചന്ദ്രന്‍ നായര്‍, ചടയമംഗലം ശിവദാസ്, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാനേതാക്കളായ അഡ്വ. ജി.കെ. മുരളീധരന്‍നായര്‍, അണുക്കാട്ടില്‍ ശ്രീകുമാര്‍, കെ. ബാബു, സുനില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

Tags: Kummanam Rajasekharanക്ഷേത്രംJadayupparaChadayamangalam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.