Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുമണ്‍കാവ് എംഎല്‍എ പാലത്തിന് ശാപമോക്ഷം

നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊട്ടറ ഗോപാലകൃഷ്ണന്‍ എംഎല്‍എ ആയിരുന്ന കാലത്താണ് നെടുമണ്‍കാവ് ആറിന്റെ കൈവഴിയായ ഈയല്ലൂര്‍ തോടിന് കുറുകെ പാലം നിര്‍മിക്കുന്നത്. അത് കാരണം എംഎല്‍എപ്പാലം എന്നാണ് ഇത് അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 10:17 am IST
inKollam
അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

ഓയൂര്‍: നാല് പതിറ്റാണ്ടുകളിലധികം പഴക്കമുള്ള നെടുമണ്‍കാവ് എംഎല്‍എ പാലത്തിന് ശാപമോക്ഷം. പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. കാലപ്പഴക്കം കൊണ്ട് കോണ്‍ക്രീറ്റ് ഇളകിയും കൈവരികളും പാലത്തിനോട് ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണഭിത്തികളും നശിച്ച് പാലം നിലംപൊത്താറായ നിലയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തമായുള്ള ആവശ്യത്തെത്തുടര്‍ന്ന് ഐഷാ പോറ്റി എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ അനുവദിച്ച 22 ലക്ഷം രൂപയും, കരീപ്രപഞ്ചായത്ത് ഫണ്ടില്‍ 9.5 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊട്ടറ ഗോപാലകൃഷ്ണന്‍ എംഎല്‍എ ആയിരുന്ന കാലത്താണ് നെടുമണ്‍കാവ് ആറിന്റെ കൈവഴിയായ ഈയല്ലൂര്‍ തോടിന് കുറുകെ പാലം നിര്‍മിക്കുന്നത്. അത് കാരണം എംഎല്‍എപ്പാലം എന്നാണ് ഇത് അറിയപ്പെടുന്നത്. അന്ന് പ്രദേശത്തെ ഏക കോണ്‍ക്രീറ്റ് പാലവും ഇതായിരുന്നു. ഈയല്ലൂര്‍ തോട് ഇത്തിക്കര ആറിന്റെ കൈവഴിയായ നെടുമണ്‍കാവ് ആറില്‍ ചേരുന്നത് എംഎല്‍എ പാലത്തിന് താഴെയാണ്. 

സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് വെള്ളം വഴി മാറി സമീപത്തെ വയലിലേക്ക് ഒഴുകുകയായിരുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്ന് പോയിരുന്നത്. നെടുമണ്‍കാവില്‍ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടിരുന്നതും എംഎല്‍എ പാലത്തിലൂടെയാണ്.  പുതിയ പാലം നിര്‍മിക്കണമെന്നത് പ്രദേശ വാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. 5.2 മീറ്റര്‍ വീതിയും 8.2 മീറ്റര്‍ നീളവുമുള്ള പാലം 3 സ്പാനുകളിലാണ് നിര്‍മിക്കുന്നത്. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയുരുത്തി.

Tags: BridgeNedumankavu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.