Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/നഴ്‌സിങ് ബിരുദ പ്രവേശനം: നീറ്റ്- യുജി 2021 കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ജനുവരി 19 മുതല്‍

സെക്കന്റ് റൗണ്ട് അലോട്ട്‌മെന്റിനായുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് നടപടികള്‍ ഫെബ്രുവരി 9 നും 14 നും മധ്യേ പൂര്‍ത്തിയാക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് എന്നിവയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 11:49 am IST
inEducation

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/നഴ്‌സിങ് ബിരുദ പ്രവേശനത്തിനായുള്ള ‘നീറ്റ്-യുജി 2021’ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ജനുവരി 19 ന് ആരംഭിക്കും. 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട, 100% കല്‍പിത സര്‍വകലാശാല/സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി/ഇഎസ്‌ഐസി/എഎന്‍എംഎസ് (രജിസ്‌ട്രേഷന്‍ മാത്രം)/എയിംസ്/ജിപ്‌മെര്‍ എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്കാണ് പ്രവേശനം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് നടത്തുന്ന ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളില്‍ മാത്രമാണ് അലോട്ട്‌മെന്റ് ലഭിക്കുക.

നീറ്റ് യുജി 2021 കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ഫീസ് പേയ്‌മെന്റ് ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്‌മെന്റ്, റിപ്പോര്‍ട്ടിങ് ഷെഡ്യൂളുകളടങ്ങിയ വിജ്ഞാപനം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ  www.mcc.nic.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീറ്റ്-യുജി 2021 ല്‍ യോഗ്യത നേടിയവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാം.

ആദ്യ റൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ് പേയ്‌മെന്റ് നടപടികള്‍ക്ക് ജനുവരി 19 മുതല്‍ 24 വരെ സമയമുണ്ട്. സ്ഥാപനങ്ങളും കോഴ്‌സുകളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ് നടത്തുന്നതിന് ജനുവരി 20 മുതല്‍ 24 വരെ അവസരം ലഭിക്കും. ചോയിസ് ലോക്കിങ് ജനുവരി 24 വൈകിട്ട് 4 മുതല്‍ രാത്രി 11.55 മണി വരെ നടത്താം. ജനുവരി 27, 28 തീയതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി 29 ന് ആദ്യ സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ജനുവരി 30 ഫെബ്രുവരി 4 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നടപടികളിലേക്ക് കടക്കാം.

സെക്കന്റ് റൗണ്ട് അലോട്ട്‌മെന്റിനായുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് നടപടികള്‍ ഫെബ്രുവരി 9 നും 14 നും മധ്യേ പൂര്‍ത്തിയാക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് എന്നിവയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണം. ഫെബ്രുവരി 19 ന് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ഫെബ്രുവരി 20-26 വരെ തിയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം.

ഓള്‍ ഇന്ത്യ ക്വാട്ട/കല്‍പിത/കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ് റൗണ്ട് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് മാര്‍ച്ച് 23 മുതല്‍ 7 വരെ നടത്താവുന്നതാണ്. ഇതിനിടയില്‍ ചോയിസ് ഫില്ലിംഗ്, ലോക്കിംഗ് നിര്‍വഹിക്കാം. മാര്‍ച്ച് 12 ന് സീറ്റ് അലോട്ട്‌മെന്റ്. മാര്‍ച്ച് 13 നും 19 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം.

കല്‍പിത സര്‍വ്വകലാശാലകളില്‍ റിപ്പോര്‍ട്ട് ചെയ്യാതെയോ പ്രവേശനം നേടാതെയോ ഒഴിഞ്ഞുകിടക്കുന്ന പെയിഡ് സീറ്റുകളിലേക്കുള്ള ‘സ്‌ട്രേ വേക്കന്‍സി റൗണ്ട്’ നടപടികള്‍ മാര്‍ച്ച് 21 നകം പൂര്‍ത്തിയാക്കി മാര്‍ച്ച് 22 ന് സീറ്റ് അലോട്ട്‌മെന്റ് നടത്തും. ഇതിന് പുതിയ രജിസ്‌ട്രേഷനോ പെയ്‌മെന്റോ, ഫ്രഷ് ചോയിസ് ഫില്ലിംഗോ നടത്തേണ്ടതില്ല. മാര്‍ച്ച് 23-26 വരെ റിപ്പോര്‍ട്ട് ചെയ്ത് നടപടിക്രമം പാലിച്ച് അഡ്മിഷന്‍ കരസ്ഥമാക്കാവുന്നതാണ്.

കൗണ്‍സലിംഗ്, സീറ്റ് അലോട്ട്‌മെന്റ് നടപടിക്രമങ്ങളും നീറ്റ്-യുജി 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും പങ്കാളികളായ സ്ഥാപനങ്ങളുടെ ലിസ്റ്റുമൊക്കെ  www.mcc.nic.in ല്‍ ലഭ്യമാകും.

Tags: educationMedical Collegeനീറ്റ്മെഡിക്കല്‍ വിദ്യാഭ്യാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.