Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാനന്തവാടിയിലെ ഹോട്ടലുകളില്‍ വര്‍ദ്ധിപ്പിച്ച വില കുറച്ചു, നഗരസഭയുടെ ഇടപെടല്‍ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്

കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ചില ഹോട്ടലുകളില്‍ യാതൊരു മുന്നറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെ പത്ത് രൂപയുണ്ടായിരുന്ന ചായയ്‌ക്കും കടികള്‍ക്കും 12 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 11:47 am IST
inWayanad
വര്‍ദ്ധിപ്പിച്ച വില കുറയ്ക്കാന്‍ തീരുമാനം

വര്‍ദ്ധിപ്പിച്ച വില കുറയ്ക്കാന്‍ തീരുമാനം

മാനന്തവാടി: മാനന്തവാടിയില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകളില്‍ വില വര്‍ദ്ധിപ്പിച്ച സംഭവത്തില്‍ നഗരസഭയുടെ ഇടപെടല്‍. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഹോട്ടലുടമകളുമായി നഗരസഭ നടത്തിയ ചര്‍ച്ചയിലാണ് വര്‍ദ്ധിപ്പിച്ച വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്.

ചായയ്‌ക്കും കടികള്‍ക്കും ഇനി മുതല്‍ പത്ത് രൂപയേ വാങ്ങൂ എന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ചില ഹോട്ടലുകളില്‍ യാതൊരു മുന്നറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെ പത്ത് രൂപയുണ്ടായിരുന്ന ചായയ്‌ക്കും കടികള്‍ക്കും  12 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. നഗരസഭയുടെയോ ഭക്ഷ്യ ഉപദേശക സമിതിയുടെ കൂടിയാലോചനകള്‍ ഇല്ലാതെയാണ് ഹോട്ടല്‍ ഉടമകള്‍ നിരക്കുകള്‍ കൂട്ടിയത്. വിലകള്‍ കൂട്ടിയത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത ചെയ്തിരുന്നു.  

 ഇതെ തുടര്‍ന്നാണ് നഗരസഭ ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചതും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂട്ടിയ വില കുറച്ച് പഴയ വിലതന്നെ ഈടാക്കാന്‍ തീരുമാനിച്ചതും. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുന്ന തരത്തിലേക്ക് എത്തിച്ചതായി ഹോട്ടലുടമകള്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഭക്ഷ്യോപദേശ സമിതി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

Tags: നഗരസഭpriceHotelMananthawadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

പുതിയ വാര്‍ത്തകള്‍

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.