Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിസിറ്റിവി പ്രവര്‍ത്തനസജ്ജമാക്കാന്‍ ബിജെപിയുടെ ഒപ്പ് ശേഖരണം

ആറോളം ക്യാമറകളും ഡിവിആര്‍ സംവിധാനങ്ങളുമുള്‍പ്പെടെ ലക്ഷങ്ങള്‍ പൊതുജന സഹകരണത്തോടെ കണ്ടെത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. സിസിറ്റിവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഇന്റര്‍നെറ്റ് തുടങ്ങിയവയ്‌ക്കുള്ള സാമ്പത്തികവും നല്‍കി പോന്നത് പ്രദേശവാസികളുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 04:36 pm IST
inThiruvananthapuram

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ സിസിറ്റിവികള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ പഞ്ചായത്തധികൃതര്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി ബിജെപി നെടുങ്ങണ്ട ബൂത്തുകമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി നെടുങ്ങണ്ടയില്‍ ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തു പരിധിയില്‍ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധശല്യവും തടയാനായി പൊതുജന പങ്കാളിത്തത്തോടെ അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലം മേഖലയില്‍ സ്ഥാപിച്ച സിസിറ്റിവി ക്യാമറകള്‍ അറ്റക്കുറ്റപ്പണിയില്ലാത്തതുമൂലം നശിച്ചിരുന്നു. ഈ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വന്‍തുക ആവശ്യമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രദേശവാസികളില്‍ നിന്ന് ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സിസിറ്റിവി പ്രവര്‍ത്തനസജ്ജമാക്കാന്‍ പഞ്ചായത്തധികൃതര്‍ ഇടപെടണമെന്ന ആവശ്യവുമായാണ് ബിജെപി അഞ്ചുതെങ്ങ് നെടുങ്ങണ്ട ബൂത്ത് കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്.

ആറോളം ക്യാമറകളും ഡിവിആര്‍ സംവിധാനങ്ങളുമുള്‍പ്പെടെ ലക്ഷങ്ങള്‍ പൊതുജന സഹകരണത്തോടെ കണ്ടെത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. സിസിറ്റിവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഇന്റര്‍നെറ്റ് തുടങ്ങിയവയ്‌ക്കുള്ള സാമ്പത്തികവും നല്‍കി പോന്നത് പ്രദേശവാസികളുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു. പൊതുജനസേവനാര്‍ഥം അഞ്ചുതെങ്ങില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായപ്പോഴേക്കും ക്യാമറകള്‍ ഓരോന്നായി തകരാറില്‍ ആകുകയായിരുന്നു. ഇടയ്‌ക്ക് കനത്ത മഴയ്‌ക്കിടെ ഉണ്ടായ ഇടിമിന്നലില്‍ ഡിവിആര്‍ സിസ്റ്റവും തകര്‍ന്നതോടെ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലട്ടു. ഇതോടെ പ്രദേശം കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരിമരുന്നുകളുടെ വില്പനയും പിടിച്ചുപറി ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങളും വര്‍ധിക്കുകയും ചെയ്തു.

ഇതോടെയാണ് പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യം പരിഗണിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്യാമറ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പുശേഖരണത്തിന് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സതീഷ്, യുവമോര്‍ച്ച മണ്ഡലംകമ്മിറ്റി ഭാരവാഹി ശ്യംശര്‍മ, മഹിളാമോര്‍ച്ച ഭാരവാഹികളായ രാഗിണി, റീജ, മിനി, നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുനിലാല്‍, ജനറല്‍ സെക്രട്ടറി സലീവ്, സെക്രട്ടറിമാരായ വിഷ്ണു എസ്. ദീപ്, വിശാല്‍ ബിഎംഎസ് യൂണിയന്‍ സെക്രട്ടറി രമണന്‍, ഭാരവാഹികളായ അനില്‍, കുമാര്‍, റിജു ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: bjpAnchuthengucctv
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.