Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൂറ്റനാട് ഉള്‍പ്പെടെ ജില്ലയില്‍ നാല് ചാര്‍ജിങ് കേന്ദ്രങ്ങള്‍

യൂറോപ്യന്‍ മാതൃകയില്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിട്ടുഉള്ളതെന്നും യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുകയെന്നും കെഎസ്ഇബി അറിയിച്ചു . ഇലകടിഫൈ ആപ്പുപയോഗിച്ചാണ് പണമടക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 02:19 pm IST
in Palakkad

കൂറ്റനാട്: ജില്ലയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി ആറ് ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി വരുന്നു. കെഎസ്ഇബിയും അനര്‍ട്ടുമാണ് ഇവ തുടങ്ങുന്നത്. ജില്ലയിലുള്ള 839 വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പുഴ ഡാമിനോടു ചേര്‍ന്നുള്ള ഏക ചാര്‍ജിങ് സ്റ്റേഷനാണ് ഇപ്പോഴുള്ളത്.  

കുളപ്പുള്ളി, കൂറ്റനാട്, വടക്കഞ്ചേരി, നെന്മാറ എന്നിവിടങ്ങളിലാണ് പുതിയവ. ഇതില്‍ കുളപ്പുള്ളി സ്റ്റേഷന്റെ പണി പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ നിര്‍മാണം മാര്‍ച്ചോടെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാനാണ് കെഎ സ്ഇബിയുടെ പദ്ധതി. ഇവിടങ്ങളില്‍ ആറ് ചാര്‍ജിങ് പോയന്റുകളാണുണ്ടാവുക.

വലിയ കാറുകള്‍ക്കും പഴയ വൈദ്യുതവാഹനങ്ങള്‍ക്കും ഇരുചക-മുച്ചക്ര വാഹനങ്ങള്‍ക്കും പ്രത്യേകം ചാര്‍ജിങ് പോയിന്റുകളുണ്ടാകും. യൂറോപ്യന്‍ മാതൃകയില്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിട്ടുഉള്ളതെന്നും യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുകയെന്നും കെഎസ്ഇബി അറിയിച്ചു . ഇലകടിഫൈ ആപ്പുപയോഗിച്ചാണ് പണമടക്കേണ്ടത്.

അനര്‍ട്ടിന്റെ നേതൃത്വത്തില്‍ കുളപ്പുള്ളി ബസ് സ്റ്റാന്‍ഡിലുള്ള ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കുളപ്പുള്ളിയില്‍ മാത്രം രണ്ട് ചാര്‍ജിങ് കേന്ദ്രമാകും. ഇതിനു പുറമേ ചിറ്റൂര്‍ തത്തമംഗലം നഗരസഭ കേന്ദ്രീകരിച്ച് ഒരു കേന്ദ്രം തുടങ്ങാനും ധാരണയായിട്ടുണ്ട്. ജില്ലയിലെ ഏകകേന്ദ്രമായ കാഞ്ഞിരപ്പുഴയിലെതും അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Tags: ഇലക്ട്രിക്ക് വാഹനങ്ങള്‍Charging stationKoottanadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കസ്റ്റഡിയിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തിയത് ക്വട്ടേഷൻ സംഘങ്ങൾ ഉപയോ​ഗിക്കുന്ന മാരകായുധങ്ങള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.