Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരന്‍ കതിരേശന്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ കതിരേശന്‍ കുറച്ചു നാള്‍ പാര്‍ട്ടി വിട്ട് അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നെങ്കിലും വീണ്ടും സിപിഎമ്മില്‍ തിരിച്ചെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 10:33 am IST
inKerala

ഇടുക്കി. സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരന്‍ ബിജെപില്‍ ചേര്‍ന്നു. പാര്‍ട്ടി നടപടി നേരിടുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരനും മൂന്നാര്‍ ടൂറിസ്റ്റ് ടാക്‌സി െ്രെഡവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ് കതിരേശനാണ് ബിജെപിയില്‍ ചേര്‍ന്നത്.ഇന്നലെ രാവിലെ മൂന്നാര്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ ജില്ലാ ജന സെക്രട്ടറി വി.എസ്. രതീഷ് ഷാള്‍ അണിയിച്ച് ആദരിച്ച് സ്വീകരിച്ചു.  സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ കതിരേശന്‍ കുറച്ചു നാള്‍ പാര്‍ട്ടി വിട്ട് അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നെങ്കിലും വീണ്ടും സിപിഎമ്മില്‍ തിരിച്ചെത്തിയിരുന്നു.  

 തുടര്‍ ഭരണം ലഭിച്ചപ്പോള്‍ അണികളെ മറക്കുന്ന രീതിയാണ് സിപിഎം നേതൃത്വത്തിന് ഉള്ളതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ചേരുമെന്നും കതിരേശന്‍ പറഞ്ഞു. നരേന്ദ്രമോദി യുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനം മൂന്നാര്‍ മേഖലയിലും കൂടുതല്‍ എത്തിക്കണം എന്നതാണ് ആഗ്രഹം. മൂന്നാര്‍ ടൂറിസം മേഖല  വലിയ വെല്ലുവിളികള്‍ നേരിടുന്നു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ദേശീയപാത മാത്രമാണ് ആശ്വാസമായിട്ടുള്ളത്.

   വികസനം ശ്വാസം മുട്ടി നില്‍ക്കുന്ന മൂന്നാറില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ എത്തിച്ചു നല്‍കാന്‍  പരിശ്രമിക്കും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ സൗകര്യം നല്‍കാനോ വീടിന്റെ സുരക്ഷപോലും നല്‍കാനോ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സിപിഎം മൂന്നാര്‍ ബ്രാഞ്ച് സെക്രട്ടറി സിഐടിയു െ്രെഡവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്തും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ പരിചയസമ്പത്തുള്ള എസ് കതിരേശന് മൂന്നാര്‍ മേഖലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് പി ആര്‍ അളക രാജിന്റെ അധ്യക്ഷതയില്‍ മൂന്നാര്‍ ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന സ്വീകരണ യോഗം  ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ഡേവിഡ് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ  പിപി മുരുകന്‍ , എസ് സ്‌കന്ദകുമാര്‍, നേതാക്കളായ മതിയഴകന്‍, വികെ രമേശ്, ലക്ഷ്മണ പെരുമാള്‍, പി ചാര്‍ളി, തുടങ്ങിയവര്‍ സംസാരിച്ചു.

Tags: bjpഎസ്. രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.