Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് പരത്തുന്ന കോണ്‍ഗ്രസ് പദയാത്ര നിര്‍ത്തിവെച്ചില്ലെങ്കില്‍ നിരോധിക്കുമെന്ന് ബസവരാജ് ബൊമ്മൈ; അതോടെ യാത്ര റദ്ദാക്കി കോണ്‍ഗ്രസ്

കോവിഡ് അതിവേഗം പരത്തുന്ന പദയാത്രയെന്ന് മാധ്യമങ്ങളുള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ പദയാത്ര നിര്‍ത്തിവെച്ച് കോണ്‍ഗ്രസ്. ഇതോടെ പദയാത്രയ്‌ക്ക് അനുകൂലമായി അവസാനനിമിഷം വരെ വാദിച്ച് പിടിച്ചുനിന്ന സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും മുഖം നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 04:13 pm IST
in India

ബെംഗളൂരു: കോവിഡ് അതിവേഗം പരത്തുന്ന പദയാത്രയെന്ന് മാധ്യമങ്ങളുള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ പദയാത്ര നിര്‍ത്തിവെച്ച് കോണ്‍ഗ്രസ്. ഇതോടെ പദയാത്രയ്‌ക്ക് അനുകൂലമായി അവസാനനിമിഷം വരെ വാദിച്ച് പിടിച്ചുനിന്ന സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും മുഖം നഷ്ടമായി.

മെക്കെദട്ടു പദയാത്ര ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ആദ്യം കോവിഡ് പോസിറ്റീവായത്. ഇതോടെ ഭാഗികമായി പദയാത്ര റദ്ദാക്കി. കര്‍ണ്ണാടകത്തിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് ഭാഗികമായി പദയാത്ര നിര്‍ത്തിവെച്ച കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പദയാത്ര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിദ്ദരാമയ്യയ്‌ക്കും കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനും കത്തെഴുതിയിരുന്നു.

മെക്കേദട്ടു പദയാത്രയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ മുഖംമൂടി ധരിയ്‌ക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ബുധനാഴ്ച മാത്രം കര്‍ണ്ണാടകയില്‍ 21,390 പേര്‍ കോവിഡ് പോസിറ്റീവായി.

മെക്കേദട്ടു പദയാത്രയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എവിടെയാണ് കോവിഡ്? എന്നായിരുന്നു ഡി.കെ. ശിവകുമാര്‍ ചോദിച്ചിരുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക ഹൈക്കോടതിയും കോവിഡ് പരത്തുന്ന കോണ്‍ഗ്രസ് പദയാത്ര റദ്ദാക്കാത്തതിന് കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യാത്ര നിരോധിക്കുമെന്ന അന്ത്യശാസനം ഇറക്കിയത്. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ ശിവകുമാര്‍ നിശ്ശബ്ദനാകുകയായിരുന്നു. മെക്കേദട്ടു പദയാത്ര മൂലം കോവിഡ് പരക്കുമെന്ന് പരാതിപ്പെട്ട് കര്‍ണ്ണാടകത്തിലെ 60ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സാത്തനൂര്‍, റാം നഗര്‍, കനക്പുര ടൗണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ എടുത്തിട്ടുണ്ട്. ഡികെ ശിവകുമാറിന് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും അദ്ദേഹം കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പദയാത്രയെ നയിക്കുകയായിരുന്നു.

Tags: bjpcongressകര്‍ണ്ണാടകIÀ-®m-SI s]m-eokvബസവരാജ് ബൊമ്മെdk shivakumarമെക്കെദട്ടു പദയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.